വനത്തിൽ നിന്ന് നക്സലിസം ഇല്ലാതാക്കാം, വെല്ലുവിളിയാകുന്നത് അർബൻ നക്സലുകൾ; അവരുടെ ശബ്ദം ചില രാഷ്ട്രീയ പാർട്ടികളിൽ നിന്ന് കേൾക്കാം: പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വനത്തിൽ നിന്ന് നക്സലിസം ഇല്ലാതാക്കാം, വെല്ലുവിളിയാകുന്നത് അർബൻ നക്സലുകൾ; അവരുടെ ശബ്ദം ചില രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് കേൾക്കാം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2025, 11:20 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മാവോയിസ്റ്റ് ഭീകരവാദം രാജ്യത്ത് നിന്ന് പൂർണമായും തുടച്ചുനീക്കപ്പെടുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനമേഖലകളിൽ കമ്യൂണിസ്റ്റ് ഭീകരവാദം ഇല്ലാതാവുകയാണ്. എന്നാൽ അർബൻ നക്‌സലിസം ഇപ്പോഴും വെല്ലുവിളി ഉയർത്തുന്നു. സർക്കാരിന്റെ ശക്തമായ നടപടികളിലൂടെ കാടുകളിൽ നിന്ന് നക്സലിസത്തെ ഇല്ലാതാക്കാൻ കഴിയുന്നുണ്ടെങ്കിലും അവർ രാഷ്‌ട്രീയ പാർട്ടികൾക്കിടയിൽ നുഴഞ്ഞുകയറി പ്രവർത്തിക്കുന്നുണ്ടെന്നും കോൺ​ഗ്രസിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ ദേശീയ മാദ്ധ്യമത്തിന്റെ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.

നേരത്തെ നൂറിലധികം മാവോയിസ്റ്റ് ബാധിത ജില്ലകൾ ഉണ്ടായിരുന്നു, എന്നാൽ ഇന്ന് വിരലിൽ എണ്ണാവുന്ന ജില്ലകളിൽ മാത്രമാണ് മാവോയിസ്റ്റ് ഭീകരരുടെ സാന്നിധ്യമുള്ളത്. കാടുകളിൽ തമ്പടിക്കുന്ന കമ്യൂണിസ്റ്റ് ഭീകരത പൂർണമായും തുടച്ചുനീക്കുകയാണ്. അർബൻ നക്സലിസം പുതിയ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും ഗാന്ധിയുടെ ആശയം ഉൾകൊണ്ട് പ്രവർത്തിക്കുന്ന പാർട്ടിയിൽ നിന്ന് പോലും അർബൻ നക്സലുകളുടെ ശബ്ദം ഉയർന്നു കേൾക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും പൈതൃകത്തിനും ഐക്യത്തിനും വെല്ലുവിളിയാകുന്ന മാവോയിസ്റ്റ് ഭീകരതക്കെതിരെ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

ആഗോള വ്യവസായ മേഖലയിൽ ഇന്ത്യ കൈവരിച്ച വളർച്ചയെക്കുറിച്ചും മോദി വിശദീകരിച്ചു. റൈഫിളുകൾ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇന്ന് പ്രതിരോധ ഉപകരണങ്ങൾ മുമ്പത്തേക്കാൾ 20 മടങ്ങ് കയറ്റുമതി ചെയ്യുന്നു. സൗരോർജ്ജ ശേഷി 30 മടങ്ങ് വർദ്ധിച്ചു, കളിപ്പാട്ട കയറ്റുമതി മൂന്നിരട്ടിയായി. അടിസ്ഥാനസൗകര്യ നിക്ഷേപം അഞ്ച് മടങ്ങ് വർദ്ധിച്ചു, വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയായി, എയിംസ് സ്ഥാപനങ്ങളുടെ എണ്ണം മൂന്നിരട്ടിയായി. സ്റ്റാർട്ടപ്പ് മേഖല അഭിവൃദ്ധി പ്രാപിച്ചു. പുതിയ ബിസിനസുകൾ ആരംഭിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് രാജ്യങ്ങളിൽ ഇന്ത്യ ഇടം നേടിയെന്നും മോദി പറഞ്ഞു.

Tags: Narendra ModiMaoistsNaxalitesnaxalismurban naxalsMaoism
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies