ബേവാച്ച് നടി പമേല വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ; ജീവനൊടുക്കിയതെന്ന് സൂചന
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബേവാച്ച് നടി പമേല വീട്ടിൽ വെടിയേറ്റ് മരിച്ച നിലയിൽ; ജീവനൊടുക്കിയതെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2025, 01:46 pm IST
Facebook
Twitter
WhatsAppTelegram

ബേവാച്ച്, നൈറ്റ് റൈഡർ, ദി ഫാൾ ​ഗായ് തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെ ജനപ്രിയയായ നടി പമേല ബാക്ക് മരിച്ചു. വീട്ടിൽ ജീവനൊടുക്കിയതെന്നാണ് സൂചന. 62-ാം വയസിലായിരുന്നു അന്ത്യം. ഹോളിവുഡ് നടൻ ഡേവിഡ് ഹാസൽ ഹോഫിന്റെ മുൻ ഭാര്യയാണ് പമേല. നടിയെക്കുറിച്ച് വിവരമില്ലാതായതോടെ കുടുംബാം​ഗങ്ങൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് നടിയെ മരിച്ച നിലയിൽ കണ്ടതെന്ന് അഭിഭാഷകരുടെ പോർട്ടൽ വ്യക്തമാക്കുന്നു. പാരമെഡിക്ക‌ലുകളെത്തിയാണ് മരണം സ്ഥരീകരിച്ചതെന്നും നടിയുടെ തലയിൽ വെടിയേറ്റതിന്റെ മുറിവുണ്ടെന്നും അവർ വ്യക്തമാക്കി. അതേസമയം ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.

1989 മുതൽ 2006 വരെ ഡേവിഡ് ഹാസൽഹോഫിനെ പമേല വിവാഹം കഴിച്ചിരുന്നു. “പമേല ഹാസൽഹോഫിന്റെ വിയോഗത്തിൽ ഞങ്ങളുടെ കുടുംബം വളരെയധികം ദുഃഖിതരാണ്. ഈ വേദന നിറഞ്ഞ സമയത്ത് നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്‌ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്.

എന്നാൽ ഈ വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെ ഞങ്ങൾ  കടന്നുപോകുമ്പോൾ സ്വകാര്യതയ്‌ക്കായി അഭ്യർത്ഥിക്കുന്നു.” എന്ന് ഡേവിഡ് ഒരു പ്രസ്താവനയിൽ പറഞ്ഞു.പമേലയ്‌ക്കും ഡേവിഡിനും ടെയ്‌ലർ, ഹെയ്‌ലി എന്നീ രണ്ട് പെൺമക്കളുണ്ട്. അവരുടെ ഇൻസ്റ്റാഗ്രാം നിറയെ പെൺമക്കൾക്കും പേരക്കുട്ടികൾക്കും ഒപ്പമുള്ള ചിത്രങ്ങളാണ് കൂടുതലുമുള്ളത്.

 

Tags: BachSuicideactressdiesBaywatchPamela
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies