ജാതിതിരിവ് ഇനിയില്ല; വൈക്കത്ത് 12 വർഷത്തിലൊരിക്കലുള്ള വടക്കുപുറത്തു പാട്ടിന് ദേശ എതിരേൽപ്പ് നടത്തും; സ്വാഗതം ചെയ്ത് ഹിന്ദു ഐക്യവേദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജാതിതിരിവ് ഇനിയില്ല; വൈക്കത്ത് 12 വർഷത്തിലൊരിക്കലുള്ള വടക്കുപുറത്തു പാട്ടിന് ദേശ എതിരേൽപ്പ് നടത്തും; സ്വാഗതം ചെയ്ത് ഹിന്ദു ഐക്യവേദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2025, 01:34 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ മറ്റൊരു നവോത്ഥാനത്തിന് കൂടി തുടക്കം. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം നടത്തുന്ന വടക്കുപുറത്ത് പാട്ടിന് ജാതിയുടെ പേരിലുള്ള എതിരേൽപ്പുകൾ വേണ്ടെന്ന് കമ്മിറ്റി തീരുമാനിച്ചു. പകരം ജാതിഭേദമന്യേ ദേശ എതിരേൽപ്പ് നടത്താനാണ് തീരുമാനം. നീക്കത്തെ ഹിന്ദു ഐക്യവേദി സ്വാഗതം ചെയ്തു.

വൈക്കം മഹാദേവക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്കുപുറത്ത് പാട്ട് ഏപ്രിൽ രണ്ടു മുതൽ 13 വരെയാണ് നടക്കുക. ക്ഷേത്ര മുറ്റത്ത് നെടുംപുര കെട്ടി ദേവിയുടെ കളം വരച്ചാണ് 12 ദിവസം നീണ്ടുനിൽക്കുന്ന വടക്കുപുറത്ത് പാട്ട് ചടങ്ങുകൾ. ഈ ദിവസങ്ങളിൽ വടക്കേനടയിൽ ദേവീസാന്നിദ്ധ്യം കുടികൊള്ളുന്ന കൊച്ചാലും ചുവട്ടിൽ നിന്ന് എല്ലാ ദിവസവും ക്ഷേത്രത്തിലേക്ക് എതിരേല്പ് നടത്താറുണ്ട്. വ്രതമെടുത്ത 64 വനിതകൾ കുത്തുവിളക്കെടുത്തായിരുന്നു എതിരേൽപ്പ് നടത്തിയിരുന്നത്. ഓരോ ദിവസവും വിവിധ ജാതി സംഘടനകളാണ് എതിരേൽപ്പ് നടത്തി പോന്നിരുന്നത്. എന്നാൽ ഇനിമുതൽ ജാതിഭേദമന്യേ ദേശ എതിരേൽപ്പായി നടത്താനാണ് വടക്കുപുറത്ത് പാട്ട് കോടി അർച്ചന കമ്മിറ്റിയുടെ തീരുമാനം.

ആറ് ദിവസം എൻ.എസ്.എസ് കരയോഗങ്ങൾക്കും രണ്ട് ദിവസം ധീവരസഭയ്‌ക്കും ഒരു ദിവസം എസ്.എൻ.ഡി.പി യോഗത്തിനും ബാക്കിയുള്ള ദിവസങ്ങളിൽ മറ്റ് ചില സമുദായസംഘടനകൾക്കുമാണ് അവസരം ലഭിച്ചിരുന്നത്. എന്നാൽ ഇക്കുറി ദേശ എതിരേൽപ്പാകുമ്പോൾ ജാതി വിവേചനം ഉണ്ടാവില്ല. എതിരേൽപ്പിന് അപേക്ഷ നൽകിയ സംഘടനകളിൽ നിന്നുള്ള എട്ടുപേരെ വീതം ഉൾപ്പെടുത്തി എല്ലാ ദിവസവും 64 പേർ വിളക്കെടുക്കട്ടെയെന്നാണ് തീരുമാനം.

തീരുമാനത്തെ പിന്തുണച്ച് വിവിധ സാമുദായിക സംഘടനകൾ രംഗത്തെത്തി. വൈക്കം സത്യഗ്രഹത്തിന്റെ അന്തസത്ത ഉൾക്കൊള്ളുന്ന തീരുമാനമാണിതെന്ന് ഹിന്ദു ഐക്യവേദി പ്രതികരിച്ചു.

Tags: KottayamVaikom Mahadeva temple
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies