വീണ്ടും അജ്ഞാതൻ!! മുഫ്തി ഷാ മിറിന് വെടിയേറ്റു; കൊല്ലപ്പെട്ടത് കുൽഭൂഷൺ ജാദവിനെ തട്ടിക്കൊണ്ടുപോയി പാകിസ്താന് കൈമാറിയ ISI-യുടെ രഹസ്യ ഏജന്റ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീണ്ടും അജ്ഞാതൻ!! മുഫ്തി ഷാ മിറിന് വെടിയേറ്റു; കൊല്ലപ്പെട്ടത് കുൽഭൂഷൺ ജാദവിനെ തട്ടിക്കൊണ്ടുപോയി പാകിസ്താന് കൈമാറിയ ISI-യുടെ രഹസ്യ ഏജന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2025, 03:31 pm IST
Facebook
Twitter
WhatsAppTelegram

പ്രമുഖ ‘മതപണ്ഡിതനും’ പാക് ചാരസംഘടന ISI-യുടെ രഹസ്യ ഏജന്റുമായിരുന്ന മുഫ്തി ഷാ മിർ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷം മസ്ജിദിൽ നിന്ന് പുറത്തേക്ക് വന്ന മുഫ്തിയെ അജ്ഞാത സംഘം വെടിവച്ച് കൊല്ലുകയായിരുന്നു. ബലൂചിസ്ഥാനിലെ കെച്ചിൽ സ്ഥിതിചെയ്യുന്ന ടർബത്ത് ടൗണിലാണ് സംഭവം നടന്നത്. ​ഗുരുതരമായി പരിക്കേറ്റ ഇയാളെ ടർബത്തിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് ആക്രമിച്ചതെന്നാണ് വിവരം.

ഇന്ത്യയുടെ മുൻ നാവിക ഉദ്യോ​ഗസ്ഥനായ കുൽഭൂഷൺ ജാദവിനെ ഇറാനിലെ ചബ്ബാർ തുറമുഖ നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി പാകിസ്താന് കൈമാറുകയും, പാക് ചാരസംഘടനയായ ഐഎസ്ഐയ്‌ക്ക് വേണ്ടി പ്രവർത്തിച്ചെന്ന നിലയിലും ഏറെ കുപ്രസിദ്ധി നേടിയിട്ടുള്ള ഭീകരവാദിയാണ് മുഫ്തി ഷാ മീർ. പാകിസ്താനിലെ ഇസ്ലാമിക് ഫണ്ടമെന്റലിസ്റ്റ് രാഷ്‌ട്രീയ പാർട്ടിയായ JIU-Fന് വേണ്ടി നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് അന്ത്യം.

അനധികൃത മനുഷ്യ, ലഹരിക്കടത്ത് അടക്കം നിരവധി നിയമവിരുദ്ധപ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു മുഫ്തി ഷാ മിർ. പാക് ചാരസംഘടനയ്‌ക്ക് വേണ്ടി ദീർഘകാലം പ്രവർത്തിച്ച ഇയാൾ ഐഎസ്ഐയുടെ നിർദേശപ്രകാരം അഫ്​ഗാനിസ്ഥാനിലേക്ക് തന്റെ പ്രവർത്തനം വ്യാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലേക്ക് തീവ്രവാദികളെ നുഴഞ്ഞുകയറ്റുന്നതിൽ മുഫ്തിക്ക് പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്.

Tags: ISIMufti Shah MirKullbhushan Jadhav
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies