മകളെ വിദേശത്ത് വച്ച് കാണാതായി; ഏത് നിമിഷവും പൊട്ടിക്കരയുന്ന രീതിയിലായി ലാൽ; താരത്തിന്റെ ശ്വാസം നിലച്ചുപോയ സംഭവം; സംവിധായകൻ പറഞ്ഞത്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മകളെ വിദേശത്ത് വച്ച് കാണാതായി; ഏത് നിമിഷവും പൊട്ടിക്കരയുന്ന രീതിയിലായി ലാൽ; താരത്തിന്റെ ശ്വാസം നിലച്ചുപോയ സംഭവം; സംവിധായകൻ പറഞ്ഞത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2025, 03:29 pm IST
Facebook
Twitter
WhatsAppTelegram

എത്ര വലിയ താരങ്ങളും സ്വന്തം കുടുംബത്തിന്റെയും കുഞ്ഞുങ്ങളുടെയും കാര്യത്തിൽ വളരെയേറെ സെൻസിറ്റീവാണ്. നടൻ മോഹൻലാലിന്റെ കാര്യവും മറിച്ചല്ല. ലാലും  പ്രിയദർശനും കുടുംബസമേതം നടത്തിയ യാത്രയ്‌ക്കിടെ സംഭവിച്ച അത്തരം ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

വളരെ വർഷങ്ങൾക്ക് മുമ്പ് ഇരുവരും കുടംബസമേതം ഓസ്ട്രേലിയയിലേക്ക് യാത്ര പോയിരുന്നു. അന്ന് മക്കളെല്ലാം കുഞ്ഞാണ്. ഹോട്ടലിലെ മുപ്പത്തിനാലാമത്തെ നിലയിലായിരുന്നു ഇവർ താമസിച്ചത്. ഹോട്ടലിന്റെ ലിഫ്റ്റ് വഴി എല്ലാവരും താഴേക്ക് വരികയായിരുന്നു എല്ലാവരും. പന്ത്രാണ്ടാമത്തെ നിലയിൽ ഇറങ്ങിയവരുടെ  കൂട്ടത്തിൽ ലാലിന്റെ മകളും ഉണ്ടായിരുന്നു. മകൾ പുറത്തിറങ്ങിയത് പക്ഷെ ആരും ശ്രദ്ധിച്ചില്ല. പിന്നീട് കുട്ടിയെ നോക്കുമ്പോൾ കാണാനില്ല. ലാൽ ആകെ പാനിക്കായി. എന്ത് ചെയ്യണം എന്ന് നിശ്ചയമില്ലാതെ ആകെ വെപ്രാളപ്പെട്ട് ഓരോരോ ഫ്‌ളോറിലുമിറങ്ങി കുട്ടിയെ തെരഞ്ഞു. ജീവിതത്തിലൊരിക്കലും  ലാലേട്ടനെ ഇതുപോലൊരു അവസ്ഥയിൽ കണ്ടിട്ടില്ലെന്ന്  നടി ലിസി പറഞ്ഞിരുന്നു.

സർവനിയന്ത്രണവും വിട്ട് ഏത് നിമിഷവും പൊട്ടിക്കരയുന്ന രീതിയിലായിരുന്നു ലാൽ. ഒടുവിൽ മുപ്പതാമത്തെ നിലയിൽ നിന്ന് മകളെ കണ്ടെത്തിയതിന് ശേഷമാണ് ലാലിന് ജീവൻ വീണത്.

കുട്ടി ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങിയ അതേസമയത്ത് തന്നെ എതിർവശമുണ്ടായിരുന്ന മറ്റൊരു ലിഫ്റ്റ് തുറന്നു കിടക്കുകയായിരുന്നു. ഇത് കണ്ട് കുട്ടി അതിലേക്ക് കയറി 30 മത്തെ നിലയിൽ ഇറങ്ങുകയായിരുന്നു, ആലപ്പി അഷ്റഫ് പറഞ്ഞു.

Tags: daughterVISMAYA MOHANLALActor Mohanlal
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies