പൂജ ചെയ്യാൻ വീട്ടിലേക്ക് വിളിച്ചുവരുത്തി, ജ്യോത്സ്യനെ മർദ്ദിച്ച് വിവസ്ത്രനാക്കി ഹണിട്രാപ്പ്; മഞ്ചേരി സ്വദേശിനി മൈമുനയും യുവാവും അറസ്റ്റിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂജ ചെയ്യാൻ വീട്ടിലേക്ക് വിളിച്ചുവരുത്തി, ജ്യോത്സ്യനെ മർദ്ദിച്ച് വിവസ്ത്രനാക്കി ഹണിട്രാപ്പ്; മഞ്ചേരി സ്വദേശിനി മൈമുനയും യുവാവും അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2025, 10:24 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ഹണി ട്രാപ്പിലൂടെ കവർച്ച നടത്തിയ സംഭവത്തിൽ സ്ത്രീ അടക്കം രണ്ടുപേർ പിടിയിൽ. മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂർ താമസിക്കുന്ന മൈമുന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറയ്‌ക്കൽ എസ്. ശ്രീജേഷ് (24) എന്നിവരാണ് അറസ്റ്റിലായത്. കൊഴിഞ്ഞാമ്പാറ പൊലീസാണ് ഇവരെ പിടികൂടിയത്. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് കവ‍ർച്ച നടന്നത്.

കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനെ ഹണിട്രാപ്പിൽ കുടുക്കി കവർച്ച ചെയ്യാൻ ശ്രമിച്ചെന്നാണ് കേസ്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ജ്യോത്സ്യൻ ധരിച്ചിരുന്ന നാലര പവന്റെ സ്വർണ്ണ മാല, മൊബൈൽ ഫോൺ, 2000 രൂപ എന്നിവ പ്രതികൾ കൈക്കലാക്കി. കൂടുതൽ പണം ആവശ്യപ്പെട്ടെങ്കിലും ജോത്സ്യൻ ഓടിരക്ഷപ്പെട്ട് പൊലീസിനെ സമീപിക്കുകയായിരുന്നു.

വീട്ടിലെ ദോഷം തീർക്കാൻ പൂജ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികൾ ജ്യോത്സ്യനെ വിളിച്ചുവരുത്തിയത്. കൊല്ലങ്കോട് സ്വദേശിയാണ് ജ്യോത്സ്യൻ. ചൊവ്വാഴ്ച വൈകിട്ട് ഇയാളുടെ വീട്ടിലെത്തിയ മൈമുനയും യുവാവും കുടുംബപ്രശ്നങ്ങളെക്കുറിച്ച് വിവരിച്ചു. ഭർത്താവുമായി പിണക്കത്തിലാണെന്നും വീട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പൂജ ചെയ്യണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ബുധനാഴ്ച രാവിലെ ജ്യോത്സ്യനെ രണ്ടുപേർ ചേർന്ന് ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

പൂജ ചെയ്യാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടെ ജ്യോത്സ്യനെ ആക്രമിച്ച പ്രതികൾ അദ്ദേഹത്തെ മർദ്ദിച്ച് അവശനാക്കി. വിവസ്ത്രനാക്കി നിർത്തിയ ശേഷം മൈമുനയുടെ ഒപ്പം നിർത്തി ഫോട്ടോയെടുത്തു. വീഡിയോയും ചിത്രീകരിച്ചു. ഇതിന് ശേഷം ജ്യോത്സ്യന്റെ കൈവശമുണ്ടായിരുന്ന മാലയും പണവും കവർന്നു. 20 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഈ ന​ഗ്നചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ എൻ. പ്രതീഷിന്റെ വീട്ടിലായിരുന്നു ജ്യോത്സ്യനെ എത്തിച്ച് ഹണിട്രാപ്പ് കവർച്ച നടത്തിയത്. ഇതിനിടെ പ്രതീഷിന്റെ മൊബൈൽ ടവർ ലൊക്കേഷൻ തേടി പൊലീസ് അവിടെയെത്തിയതോടെ സംഭവത്തിൽ വഴിത്തിരിവുണ്ടാവുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഹണിട്രാപ്പ് സംഘം പൊലീസിനെ കണ്ടതും കടന്നുകളഞ്ഞു. മോഷ്ടാക്കളിൽ നിന്ന് രക്ഷപ്പെട്ട ജ്യോത്സ്യൻ ഇതിന് പിന്നാലെ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

Tags: Palakkadhoney trap
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies