"സ്റ്റുപിഡ് സ്റ്റാലിൻ, വിഡ്ഢിത്തം എന്നല്ലാതെ മറ്റെന്ത് വിളിക്കാൻ..."; രൂപയുടെ ഔദ്യോ​ഗിക ചിഹ്നം മാറ്റിയ സർക്കാർ നീക്കത്തിനെതിരെ ആഞ്ഞടിച്ച് കെ അണ്ണാമലൈ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“സ്റ്റുപിഡ് സ്റ്റാലിൻ, വിഡ്ഢിത്തം എന്നല്ലാതെ മറ്റെന്ത് വിളിക്കാൻ…”; രൂപയുടെ ഔദ്യോ​ഗിക ചിഹ്നം മാറ്റിയ സർക്കാർ നീക്കത്തിനെതിരെ ആഞ്ഞടിച്ച് കെ അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2025, 03:35 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: 2025-26 സംസ്ഥാന ബജറ്റിന്റെ ലോ​ഗോയിൽ ‘റുപെ’ എന്ന ചിഹ്നത്തിന് പകരം അക്ഷരം ഉപയോ​ഗിച്ചതിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സംസ്ഥാന സർക്കാരിന്റെ ഈ നീക്കത്തെ വിഡ്ഢിത്തം എന്നാണ് അണ്ണാമലൈ പരാമർശിച്ചത്.

“രൂപയുടെ ദേശീയ ചിഹ്നത്തെ സ്റ്റാലിൻ സർക്കാർ അപമാനിച്ചു. മുൻ ഡിഎംകെ എംഎൽഎയുടെ മകൻ ഉദയ്കുമാർ രൂപകൽപ്പന ചെയ്തതായിരുന്നു അത്. രാജ്യം മുഴുവൻ ഔദ്യോ​ഗികമായി അം​ഗീകരിച്ച രൂപയെ അപമാനിച്ചുകൊണ്ടാണ് ഡിഎംകെ സർക്കാർ പുതിയ ലോ​ഗോ പുറത്തിറക്കിയത്. ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ട സ്റ്റാലിനെ വിഡ്ഢി എന്നല്ലാതെ മറ്റെന്താണ് വിളിക്കാൻ കഴിയുക”- അണ്ണാമലൈ എക്സിൽ കുറിച്ചു.

ബിജെപിയുടെ ഐടി സെൽ മേധാവി അമിത് മാളവ്യയും സ്റ്റാലിനെതിരെ രൂക്ഷമായി വിമർശിച്ചു. ഉദയ്കുമാർ രൂപകൽപ്പന ചെയ്ത ലോ​ഗോ ഭാരതം അം​ഗീകരിച്ചതാണ്. എന്നാൽ അത് ഇന്ന് ഒഴിവാക്കിയിരിക്കുന്നു. സ്റ്റാലിൻ തമിഴ്നാട്ടിലെ ജനങ്ങളെ അപമാനിക്കുകയാണെന്ന് അമിത് മാളവ്യ കുറിച്ചു.

ഹിന്ദി ഔദ്യോ​ഗിക ഭാഷയാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിൽ അനാവശ്യവാദങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് സ്റ്റാലിൻ സർക്കാർ വീണ്ടും വിവാദത്തിലായത്. മാർച്ച് 14-ന് അവതരിപ്പിക്കുന്ന ബജറ്റിന്റെ ടീസറിലാണ് ലോ​ഗോ മാറ്റിയിരിക്കുന്നത്. റുപെ എന്നതിന്റെ ഹിന്ദി അക്ഷരമാണ് രൂപയുടെ ഔദ്യോഗിക ചിഹ്നം. ഇത് മാറ്റിയാണ് രു എന്നതിന്റെ തമിഴ് അക്ഷരം ഉപയോ​ഗിച്ചിരിക്കുന്നത്. ‘സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ തമിഴ്നാടിന്റെ വികസനം ഉറപ്പാക്കാൻ’ എന്ന് പറഞ്ഞാണ് സ്റ്റാലിൻ ടീസർ പുറത്തുവിട്ടത്.

Tags: StalinannamalaiRupeeTamilianrupee symbol
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies