"ലൗ ജിഹാ​ദിൽപ്പെട്ട് നരകിച്ച 927 കുട്ടികളെ  രക്ഷിച്ചിട്ടുണ്ട്, 36 കുട്ടികളെ നഷ്ടപ്പെട്ടു; കോവിഡിന് ശേഷമുള്ള കണക്കാണിത്": ജസ്റ്റിൻ പള്ളിവാതുക്കൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ലൗ ജിഹാ​ദിൽപ്പെട്ട് നരകിച്ച 927 കുട്ടികളെ  രക്ഷിച്ചിട്ടുണ്ട്, 36 കുട്ടികളെ നഷ്ടപ്പെട്ടു; കോവിഡിന് ശേഷമുള്ള കണക്കാണിത്”: ജസ്റ്റിൻ പള്ളിവാതുക്കൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 11:04 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ലൗ ജിഹാദിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യൂണിയൻ ക്രിസ്ത്യൻ ഫ്രണ്ട് നേതാവ് ജസ്റ്റിൻ പള്ളിവാതുക്കൽ. ലൗ ജിഹാദിൽ പെട്ട 927 കുട്ടികളെ കഴിഞ്ഞ നാലര അഞ്ച് വർഷത്തിനിടെ വ്യക്തിപരമായി രക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് ഇതിനെ ഇതിനെ ലൗ ജിഹാദ് എന്നോ പ്രണയക്കെണിയെന്നോ പ്രണയ ജിഹാദെന്നോ വിളിക്കാം. ഇസ്ലാമതത്തിൽപ്പെട്ട യുവാക്കളുടെ പ്രണയക്കെണിയിൽ പെട്ട് പല രീതിയിൽ ബുദ്ധിമുട്ടിയവരാണ് ഇവർ. എന്നാൽ 36 കുട്ടികളെ നഷ്ടപ്പെട്ടു. കോവിഡിന് ശേഷമുള്ള കണക്കാണിതെന്നും ജസ്റ്റിൻ പള്ളിവാതുക്കൽ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത സംഭവം എതാണ്ട് ഇങ്ങനെയാണ്.  ഒരു പ്രത്യേക രീതിയിൽ കുട്ടിയെ എത്തിക്കുന്നു. അതിനെ ശാരീരികമായി മിസ് യൂസ് അഥവാ റേപ്പ് തന്നെ ചെയ്യുന്നു. അതിന് ശേഷം വിവാഹ വാ​ഗ്ദാനം ചെയ്യുന്നു. വിവാഹ വാ​ഗ്ദാനം സ്വീകരിക്കാത്ത കുട്ടിയെ പലരീതിയിൽ മാനസികമായി തളർത്തുന്നു. കുട്ടി പരാതിയുമായി പോകുമ്പോൾ മതം മാറിയാൽ കുട്ടിയെ സ്വീകരിക്കാമെന്ന് കോംപ്രമൈസിലേക്ക് പോകുന്നു. അതോടെ മാതാപിതാക്കളും കുട്ടിയും നിസ്സഹായരാകും. പക്ഷെ ഒരു കുട്ടിക്ക് ഇവർ പഠിക്കാൻ കൊടുത്ത പുസ്തകത്തിൽ എങ്ങിനെയാണ് മതപരമായ കാര്യങ്ങൾ അനുഷ്ഠിക്കേണ്ടതെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇതിനെ പേരിൽ മതപരിവർത്തനം എന്ന വാക്ക് ഉൾപ്പെടെ ചേർത്ത് വാക്ക് ഉൾപ്പെടെ ചേർത്താണ് അയാൾക്കെതിരെ പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. തുടർ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ജസ്റ്റിൻ പള്ളിവാതുക്കൽ പറഞ്ഞു.

ആദ്യകാലത്ത് മലബാർ മേഖലയിലാണ് ഇത്തരം സംഭവങ്ങൾ കൂടുതലായി നടന്നിരുന്നത്.  ഇന്ന് ഇടുക്കി, കോട്ടയം, എറണാകുളത്തുമാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരകളുടെ ഡാറ്റ പൊതു സമൂഹത്തിന് മുൻപിൽ എത്തരുതെന്ന് ആ​ഗ്രഹിക്കുന്ന വ്യക്തി കൂടിയാണ് താൻ. കാരണം കേരള സമൂഹം ഇപ്പോഴും ഇരകളെ സ്വീകരിക്കാൻ തയ്യാറല്ല. അതിനാൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാത്തത്. തങ്ങളുടെ മക്കളെ എങ്ങനെയെങ്കിലും പ്രണക്കെണിയിൽ നിന്നും രക്ഷിച്ചാൽ മതിയെന്നാണ് മാതാപിതാക്കൾ
കരുതുന്നത്, ജസ്റ്റിൻ പള്ളിവാതുക്കൽ പറഞ്ഞു.

Tags: love jihadhLOVE JIHAD IN KERALAJusstin Pallivathukkal
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies