കളിമണ്ണ് ശിൽപങ്ങളും മരത്തടിയിലെ കലാസൃഷ്ടികളും ; പഴമ നിലനിർത്തുന്ന കെട്ടിടം; നയൻതാരയുടെ അത്യാഢംബര ബം​ഗ്ലാവിന് പിന്നിലെ രഹസ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കളിമണ്ണ് ശിൽപങ്ങളും മരത്തടിയിലെ കലാസൃഷ്ടികളും ; പഴമ നിലനിർത്തുന്ന കെട്ടിടം; നയൻതാരയുടെ അത്യാഢംബര ബം​ഗ്ലാവിന് പിന്നിലെ രഹസ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 11:41 am IST
FacebookTwitterWhatsAppTelegram

നയൻതാരയുടെ സ്വത്തുക്കളെ കുറിച്ചും ആഢംബരം നിറഞ്ഞ വീടുകളെ കുറിച്ചും വാർത്തകൾ പുറത്തുവരാറുണ്ട്. നടിമാരിൽ കണക്കില്ലാത്ത സ്വത്തുക്കളുടെ അവകാശി എന്ന് നിസംശയം പറയാനാകുന്ന പേരാണ് നയൻതാരയുടേത്. സിനിമാ മേഖലയ്‌ക്ക് പുറമേ നിരവധി ബിസിനസിലും പങ്കാളിയാണ് താരം. ഭർത്താവും സംവിധായകനുമായ വിഷ്നേഷ് ശിവനോടൊപ്പം ചേർന്ന് പുതിയ ബിസിനസുകളും നയൻതാര ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഇരുവരുടെയും ആഢംബര ബം​​ഗ്ലാവിന്റെ വിശേഷങ്ങളാണ് പുറത്തുവരുന്നത്.

ചെന്നൈയിൽ 7,000 സ്ക്വയർഫീറ്റിൽ പഴമ നിലനിർത്തികൊണ്ട് നിർമിച്ച ബം​ഗ്ലാവിന്റെ വീഡിയോ നയൻതാര ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ബം​ഗ്ലാവല്ല, ഇരുവരുടെയും പുതിയ സ്റ്റുഡിയോയാണിത്. അത്യാഢംബരം നിറഞ്ഞ പഴയ ബ്രിട്ടീഷ് കൊളോണിയൽ സ്റ്റൈലിലാണ് സ്റ്റുഡിയോ നിർമിച്ചിരിക്കുന്നത്. അലങ്കാരത്തിനായി കണ്ണ‍ഞ്ചിപ്പിക്കുന്ന അതിമനോഹര അലങ്കാര വസ്തുക്കളും കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

ചെന്നൈയിലെ ഒരു പ്രധാന റെസിഡൻഷ്യൽ ഏരിയയായ വീനസ് കോളനിയിലാണ് സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത്. കളിമണ്ണ് കൊണ്ട് നിർമിച്ച വസ്തുക്കളും അലങ്കാരത്തിനായി ഉപയോ​ഗിച്ചിട്ടുണ്ട്. പരമ്പരാഗത കലാസൃഷ്ടികൾ, മരത്തടികൾ ഉപയോ​ഗിച്ചുള്ള മനോഹരമായ ശിൽപങ്ങൾ എന്നിവ കെട്ടിടത്തിന് മാേടി കൂട്ടുന്നു. ഒരു ഭാ​ഗത്തായി മനോഹ​രമായ മുളക്കാടുകളും ഒരുക്കിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ അത്യാഡംബര ബം​ഗ്ലാവ് എന്നല്ലാതെ മറ്റൊന്നും തോന്നിക്കില്ല.

കാറ്റും സൂര്യപ്രകാശവും വേണ്ടുവോളം ലഭിക്കുന്ന വിധത്തിലാണ് നിർമിച്ചിരിക്കുന്നത്. സൂര്യാദേയവും അസ്തമയവും കെട്ടിടത്തിന് ഉള്ളിലേക്ക് തെളിയുന്ന രീതിയിൽ ​ഗ്ലാസുകൾ കൊണ്ട് ഭിത്തി നിർമിച്ചിട്ടുണ്ട്. പ്രകൃതിയുമായി അടുത്തുനിൽക്കുന്ന കെട്ടിടം എന്നാണ് പലരും നയൻതാരയുടെ സ്റ്റുഡിയോയെ വിശേഷിപ്പിക്കുന്നത്. കോൺഫറൻസ് റൂം, അതിഥികളെ സ്വീകരിക്കാനും പാർട്ടി നടത്താനുമുള്ള ലോഞ്ച് സ്‌പെയ്‌സ്, ചുറ്റിനടക്കാൻ ലാൻഡ്സ്കേപ് ചെയ്ത ഔട്ട്ഡോർ ഏരിയ, തീൻമേശാ സംവിധാനം എന്നിവയും നയൻ‌താരയുടെ സ്റ്റുഡിയോയുടെ സവിശേഷതയാണ്.

Tags: ChennainayantharaVIKKIbenglaw
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies