'വർക്ക് ഫ്രം ഹോം' രാഷ്ട്രീയമാണ് വിജയിയുടേത്; ഡിഎംകെയുടെ 'B' ടീം: തമിഴക വെട്രി കഴകത്തിനെതിരെ ആഞ്ഞടിച്ച് അണ്ണാമലൈ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വർക്ക് ഫ്രം ഹോം’ രാഷ്‌ട്രീയമാണ് വിജയിയുടേത്; ഡിഎംകെയുടെ ‘B’ ടീം: തമിഴക വെട്രി കഴകത്തിനെതിരെ ആഞ്ഞടിച്ച് അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2025, 03:15 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: നടനും തമിഴക വെട്രി കഴികം പാർട്ടിയുടെ നേതാവുമായ വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അ​ദ്ധ്യക്ഷൻ കെ അണ്ണാമലൈ. വിജയിയുടേത് ‘വർക്ക് ഫ്രം ഹോം’ രാഷ്‌ട്രീയമാണെന്നും സ്കൂൾ കുട്ടികളെ പോലെയാണ് രാഷ്‌ട്രീയം കളിക്കുന്നതെന്നും അണ്ണാമലൈ വിമർശിച്ചു. മദ്യഅഴിമതിക്കേസിൽ സംസ്ഥാന സർക്കാരിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തെ വിജയ് ‘നാടകം’ എന്ന് പരാമർശിച്ചതിന് പിന്നാലെയാണ് അണ്ണാമലൈയുടെ വിമർശനം.

“ഒരു സിനിമയിൽ അഭിനയിക്കുന്നത് പോലെയാണ് വിജയ് രാഷ്‌ട്രീയത്തിൽ നിൽക്കുന്നത്. നടിമാരോടൊപ്പം നൃത്തം ചെയ്യാൻ മാത്രമേ വിജയിക്ക് അറിയൂ. എന്നിട്ട് കുറച്ച് പ്രസ്താവനകളും പുറത്തിറക്കുന്നു. എന്നാൽ ഞങ്ങൾ ​ഗ്രൗണ്ടിൽ നിന്നാണ് പോരാടുന്നത്. സിനിമകളിൽ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന നിങ്ങൾക്ക് ടാസ്മാക്കിന് കുറിച്ച് പറയാൻ എന്താണ് യോ​ഗ്യത. സിനിമാ സെറ്റിലിരുന്ന് പ്രസ്താവനകൾ നടത്താതെ കളത്തിലിറങ്ങണം. ആരാണ് നാടകം കളിക്കുന്നത്. ബിജെപിയാണോ, വിജയിയാണോ. ഡിഎംകെയുടെ ബി ടീമാണ് തമിഴക വെട്രി കഴകമെന്നും” അണ്ണാമലൈ പറ‍ഞ്ഞു.

കഴിഞ്ഞ ദിവസം, സ്റ്റാലിൻ സർക്കാരിനെതിരെ ബിജെപി സംഘടിപ്പിച്ച പ്രതിഷേധം പൊലീസ് തടഞ്ഞിരുന്നു. പ്രതിഷേ​ധത്തിന് മുന്നോടിയായി അണ്ണാമലൈ, മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, സംസ്ഥാന സെക്രട്ടറി വിനോജ് പി സെൽവം തുടങ്ങിയ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധസ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ നേതാക്കളെ വീട്ടുതടങ്കലിലാക്കുകയായിരുന്നു.

Tags: vijayannamalaiTamilaga Vettri Kazhagamliquor scam protest
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies