"മഹാകുംഭമേളയുടെ ചിത്രങ്ങൾ സുനിത ആവശ്യപ്പെട്ടിരുന്നു; ഇന്ത്യയിലേക്ക് വരും, ഉറപ്പാണ്": സഹോദരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“മഹാകുംഭമേളയുടെ ചിത്രങ്ങൾ സുനിത ആവശ്യപ്പെട്ടിരുന്നു; ഇന്ത്യയിലേക്ക് വരും, ഉറപ്പാണ്”: സഹോദരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2025, 10:48 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഒമ്പത് മാസത്തിന് ശേഷം സുനിത വില്യംസ് സുരക്ഷിതയായി തിരിച്ചെത്തിയതിൽ അത്യന്തം സന്തോഷമുണ്ടെന്ന് കുടുംബം. സുനിത ഇന്ത്യയിലേക്ക് വരുമെന്നും കുടുംബത്തോടൊപ്പം ആഘോഷത്തിൽ പങ്കുചേരുമെന്നും സുനിതയുടെ സഹോദരന്റെ ഭാര്യ ഫാൽ​ഗുനി പാണ്ഡ്യ പ്രതികരിച്ചു.

“ഇന്ത്യക്കാരുടെ സ്നേ​ഹം ഞങ്ങൾക്ക് മനസിലാക്കാൻ സാധിക്കും. കൃത്യമായ ദിവസം പറയാനാകില്ല. എന്നാലും ഉറപ്പായും സുനിത ഇന്ത്യയിലേക്ക് വരും. ഈ വർഷം തന്നെ ഇന്ത്യ സന്ദർശിക്കുമെന്നാണ് വിശ്വാസം. ഞങ്ങൾ ഒരുമിച്ച് അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിടുകയാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സുനിതയുണ്ടാവും. നമുക്ക് എല്ലാവർക്കും മാതൃകയാണ് അവർ”.

“സുനിതയുടെ പിറന്നാൾ ദിനത്തിൽ അവരുടെ ഇഷ്ടപലഹാരം ബഹിരാകാശനിലയത്തിലേക്ക് അയച്ചിരുന്നു. ഞങ്ങൾ മഹാകുംഭമേളയിൽ പങ്കെടുക്കുന്നുണ്ടെന്ന് സുനിതയോട് പറഞ്ഞപ്പോൾ ചിത്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. എല്ലാം നന്നായി അവസാനിക്കാൻ സാധിച്ചതിൽ ദൈവത്തോട് നന്ദിയുണ്ടെന്നും” ഫാൽ​ഗുനി പറഞ്ഞു.

സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തെഴുതിയിരുന്നു. പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനവേളയിൽ സുനിത വില്യംസിനെയും സംഘത്തെയും കുറിച്ച് അദ്ദേഹം അന്വേഷിച്ചിരുന്നു. ഡൽഹിയിൽ നാസയിലെ മുൻ ബഹിരാകാശയാത്രികനുമായി നടന്ന കൂടിക്കാഴ്ചയിലും മോദി സുനിത വില്യംസിനെ കുറിച്ച് പരാമർശിച്ചിരുന്നു.

Tags: familypicsSunita WilliamsMahakumbh mela 2025
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies