ഇറാൻ പ്ലീസ് സ്റ്റെപ് ബാക്ക്!! താക്കീതുമായി ട്രംപ്; ഹൂതികളെ 'ഉന്മൂലനം' ചെയ്യുമെന്ന് പ്രഖ്യാപനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാൻ പ്ലീസ് സ്റ്റെപ് ബാക്ക്!! താക്കീതുമായി ട്രംപ്; ഹൂതികളെ ‘ഉന്മൂലനം’ ചെയ്യുമെന്ന് പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2025, 09:02 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: യെമനിൽ ഇറാന്റെ പിന്തുണയോടെ തുടരുന്ന ഹൂതി വിമതരെ “സമ്പൂർണമായി ഉന്മൂലനം ചെയ്യുമെന്ന്” യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹൂതികൾക്കുള്ള സഹായം നിർത്തണമെന്ന് ടെഹ്റാന് ട്രംപ് മുന്നറിയിപ്പും നൽകി. യെമനിൽ ഹൂതികൾക്കെതിരെ സൈനിക നടപടി തുടരുന്നതിനിടെയാണ് യുഎസിന്റെ ആവർത്തിച്ചുള്ള താക്കീത്.

ഇറാൻ ഉടൻ തന്നെ ഹൂതികൾക്കുള്ള സഹായം നിർത്തലാക്കണം. ഹൂതികൾ സ്വയം പോരാടട്ടെ, എന്തായാലും അവർ പരാജയപ്പെടും. ഈ രീതിയിലാണെങ്കിൽ അത് പെട്ടെന്നുതന്നെയുണ്ടാകും. – ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

ഹൂതികൾക്ക് കൈമാറുന്ന സൈനിക ഉപകരണങ്ങളുടെയും പൊതുവായ പിന്തുണയുടെയും അളവും തീവ്രതയും ഇറാൻ കുറച്ചെങ്കിലും ഇപ്പോഴും “വിതരണം” നടക്കുന്നുണ്ടെന്ന നിരീക്ഷണത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്

2023 ഒക്ടോബർ 7ന് ഹമാസ്-ഇസ്രായേൽ യുദ്ധം ആരംഭിച്ചതിനുശേഷം ജനുവരിയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതുവരെ, ഹമാസിന് ഐക്യദാർഢ്യവുമായി ഹൂതികൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. ചെങ്കടലിലൂടെ കടന്നുപോകുന്ന വ്യാപാര കപ്പലുകളെ ഹൂതികൾ ലക്ഷ്യം വച്ചു. ഇക്കൂട്ടത്തിൽ അനവധി യുഎസ് യുദ്ധക്കപ്പലുകളും വ്യാപാരക്കപ്പലുകളും തകർന്നിരുന്നു. ഇതോടെയാണ് ഹൂതികളെ ഉന്മൂലനം ചെയ്യുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് ട്രംപ് ഇറങ്ങിപ്പുറപ്പെട്ടത്.

തുടർന്ന് യെമന്റെ തലസ്ഥാനമായ സന ഉൾപ്പടെ പലയിടങ്ങളിലും ഹൂതികളുടെ ശക്തികേന്ദ്രങ്ങളിലും അമേരിക്ക വ്യോമാക്രമണം നടത്തി. ഇറാൻ പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്നാണ് ഇപ്പോൾ ട്രംപ് നൽകിയിരിക്കുന്ന താക്കീത്.

Tags: IRANdonald trumpHouthi RebelsHouthis
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies