മന്ത്രി വീണാ ജോർജിനെ സ്വീകരിക്കാൻ ആശുപത്രിയിൽ വെടിക്കെട്ടും ചെണ്ടമേളവും; പടക്കം പൊട്ടിച്ചത് അത്യാഹിത വിഭാഗത്തിനടുത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മന്ത്രി വീണാ ജോർജിനെ സ്വീകരിക്കാൻ ആശുപത്രിയിൽ വെടിക്കെട്ടും ചെണ്ടമേളവും; പടക്കം പൊട്ടിച്ചത് അത്യാഹിത വിഭാഗത്തിനടുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2025, 10:47 am IST
Facebook
Twitter
WhatsAppTelegram

വയനാട്: മന്ത്രി വീണാ ജോർജിനെ സ്വീകരിക്കാൻ ആശുപത്രിയിൽ പടക്കം പൊട്ടിക്കൽ. വൈത്തിരി താലൂക്ക് ആശുപത്രിയിൽ ഉദ്‌ഘാടനത്തിനെത്തിയപ്പോഴാണ് ചെണ്ടമേളവും പടക്കം പൊട്ടിക്കലും. അത്യാഹിത വിഭാഗത്തിന് അടുത്തായാണ് പടക്കം പൊട്ടിച്ചത്. പുതുതായി നിർമ്മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും വാർഡ്, ലാബ് എന്നിവയുടെ ഉദ്‌ഘാടനത്തിയാണ് മന്ത്രി ആശുപത്രിയിലെത്തിയത്.

രോഗികളുള്ളതിനാൽ അതീവ മുൻകരുതൽ സ്വീകരിക്കുന്ന മേഖലയിലാണ് ഇത്തരത്തിൽ സംസ്ഥാനത്തെ ആരോഗ്യ മന്ത്രിയെ സ്വീകരിക്കാൻ ആശുപത്രിവളപ്പിൽ വെടിക്കെട്ട് നടത്തിയത്. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തോട് ചേർന്ന് വെറും രണ്ട് മീറ്റർ അകലെയുള്ള പ്രദേശത്താണ് വെടിക്കെട്ട് നടത്തിയത്.

ആശുപത്രികളിൽ ഇത്രയും ശബ്ദകോലാഹലങ്ങൾ സൃഷ്ടിച്ചുകൊണ്ടുള്ള പരിപാടിക്ക് സാധാരണയായി അനുമതി നൽകാറില്ല. മാത്രമല്ല ആശുപത്രിയിലുള്ള നിരവധി രോഗികളെയും കൂട്ടിരിപ്പുകാരെയും വലച്ചുകൊണ്ട് മന്ത്രിക്ക് സ്വീകരണം ഒരുക്കിയതിനെതിരെ പലകോണിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.

Tags: inagurationHealth Minister veena Georgevedikkettuchendamelam
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies