'എംപോറിയോ അർമാനി' എന്നാൽ സുമ്മാവാ!! കമ്യൂണിസ്റ്റ് മന്ത്രിയുടെ ആഢംബര ബാ​ഗിന്റെ വില കേട്ട് ‍ഞെട്ടി സൈബർ ലോകം; 'ലളിതം ജീവിതം' ചൂടൻ ചർച്ച
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘എംപോറിയോ അർമാനി’ എന്നാൽ സുമ്മാവാ!! കമ്യൂണിസ്റ്റ് മന്ത്രിയുടെ ആഢംബര ബാ​ഗിന്റെ വില കേട്ട് ‍ഞെട്ടി സൈബർ ലോകം; ‘ലളിതം ജീവിതം’ ചൂടൻ ചർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2025, 11:11 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണ ജോർജിന്റെ ബാ​ഗിന്റെ വില കേട്ട് ‍ഞെട്ടി സൈബർ ലോകം. കഴിഞ്ഞ ദിവസം മന്ത്രി ‘എന്തിനോ  വേണ്ടി’ നടത്തിയ ഡൽഹി സന്ദർശനത്തിനിടെ തോളിലുണ്ടായ ബാ​ഗിലാണ് സോഷ്യൽ മീഡിയയുടെ കണ്ണുടക്കിയത്

‘എംപോറിയോ അർമാനി’ എന്ന ലോകോത്തര ബ്രാൻഡിന്റെ ബാ​ഗാണ്  ഇതെന്ന് സോഷ്യൽ മീഡിയ കണ്ടെത്തി. പിന്നാലെ ബാ​ഗിന്റെ വില എത്രയെന്ന ചോദ്യമായി. ഒടുവിൽ ലളിത ജീവിതം എന്ന വലിയ വായിൽ പ്രസം​ഗിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നുള്ള മന്ത്രിയുടെ ബാ​​ഗിന് ചുരുങ്ങിയത് 35,000 രൂപയെങ്കിലും വിലവരുമെന്നും കണ്ടെത്തി.

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്മായ ആഢംബര ബ്രാൻഡുകളിൽ ഒന്നാണ് അർമാനി. 1977ൽ ജോർജിയോ അർമാനി എന്ന് ഇറ്റലിക്കാരനാണ് ബ്രാൻഡ് സ്ഥാപിക്കുന്നത്. അന്ന് മുതൽ ഇങ്ങോട്ട് സെലിബ്രേറ്റികളുടെയും സമ്പന്നരുടെയും സ്റ്റാറ്റസ് സിംമ്പൽ കൂടിയാണ് അർമാനി. 1981ൽ യുവാക്കളെ ലക്ഷ്യമിട്ട് അർമാനി ലോഞ്ച് ചെയ്ത മറ്റൊരു ബ്രാൻഡാണ് എംപോറിയോ അർമാനി. ബാ​ഗുകൾ, കണ്ണടകൾ തുടങ്ങി ആഭരണങ്ങൾ വരെ ഈ ബ്രാൻഡിൽ പുറത്തിറങ്ങുന്നുണ്ട്.  10,000 മുതൽ ഒന്നരലക്ഷം വരെയാണ് അർമാനി ബാ​ഗിന്റെ വില.  ഇതാണ് മന്ത്രിയുടെ കയ്യിലുണ്ടായിരുന്നത്.

വീണ ജോർജ് വിലകൂടിയ ബാ​ഗ് ഉപയോ​ഗിച്ചാൽ കുഴപ്പമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല.  ലളിതജീവിതവും ഉന്നത ചിന്താ​ഗതിയും എന്നാണ് തങ്ങളുടെ ആപ്തവാക്യം എന്നാണ് കമ്യൂണിസ്റ്റുകാർ പറയുന്നത്. ആപ്പിൾ വാച്ച് ധരിച്ച് നടന്നതിന്റെ പേരിലാണ് സിപിഎം യുവനേതാവും ബം​ഗാളിൽ നിന്നുള്ള രാജ്യസഭാം​ഗവുമായ ഋതബ്രത ബാനർജിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് എന്നൊരു അങ്ങാടിപ്പാട്ടുണ്ട്. അപ്പോൾ പാർട്ടി ഭരിക്കുന്ന ഏക സംസ്ഥാനത്തെ മന്ത്രി എംപോറിയോ അർമാനി ബാ​ഗ് കൊണ്ട് നടക്കുന്നത് ചർച്ചയാക്കുന്നതിൽ സോഷ്യൽ മീഡിയയെ  കുറ്റം പറയാൻ‍ കഴിയില്ല.

 

 

Tags: Minister Veena georgebag
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies