"അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ"; പാർലമെന്റ് ആക്രമിച്ച ഭീകരനെ ന്യായീകരിച്ച് വെൽഫെയർ പാർട്ടി നേതാവ് ഫൗസിയ ആരിഫ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ”; പാർലമെന്റ് ആക്രമിച്ച ഭീകരനെ ന്യായീകരിച്ച് വെൽഫെയർ പാർട്ടി നേതാവ് ഫൗസിയ ആരിഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2025, 11:55 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാർലമെന്റ് ആക്രമിച്ച കേസിലെ പ്രതി അഫ്സല്‍ ഗുരുവിനെ ന്യായീകരിച്ച് വെൽഫെയർ പാർട്ടി നേതാവും വുമൺ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന സെക്രട്ടറിയുമായ ഫൗസിയ ആരിഫ്. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ എന്നായിരുന്നു ഫൗസിയ ആരിഫിന്റെ ആരോപണം. കള്ളപ്പണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത എസ്ഡിപിഐ ദേശീയ അദ്ധ്യക്ഷൻ എം കെ ഫൈസിക്ക് ഐക്യദാർഢ്യം പ്രഖാപിച്ച് കോഴിക്കോട് വടകരയിൽ നടത്തിയ പരിപാടിയിലായിരുന്നു പ്രസംഗം.

അഫ്സൽ ​ഗുരുവിനെതിരെ ചുമത്തിയ കുറ്റങ്ങളൊന്നും തെളിയിക്കാൻ ജുഡീഷ്യറിക്ക് സാധിച്ചിരുന്നില്ലെന്നും പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ മാത്രമാണ് അയാളെ തൂക്കിലേറ്റിയതെന്നും അവർ പറഞ്ഞു. ജുഡീഷ്യറിയെ പരിഹസിക്കുന്നതും വെല്ലുവിളിക്കുന്നതുമാണ് ഫൗസിയ ആരിഫിന്റെ പ്രസ്താവന. ഭീകരവാദികൾക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളെയും അധിക്ഷേപിക്കുകയാണ് വെൽഫെയർ പാർട്ടിയുടെ വനിത നേതാവ്.

2001 ഡിസംബർ 13-നാണ് പാർലമെന്റിലേക്ക് ഭീകരാക്രമണം നടന്നത്. ആയുധധാരികളായ അഞ്ചം​ഗ സംഘമാണ് പാർലമെന്റ് ആക്രമിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റിക്കർ പതിപ്പിച്ച കാറിലാണ് അക്രമികളെത്തിയത്. ആറ് പൊലീസ് ഉദ്യോ​ഗസ്ഥരും, രണ്ട് സുരക്ഷ ഉ​ദ്യോ​ഗസ്ഥരും ഒരു തോട്ടം തൊഴിലാളുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അഫ്സൽ ​ഗുരുവാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ‌12 വർഷത്തെ വിചാരണയ്‌ക്ക് ശേഷം ‌2013 ഫെബ്രുവരിയിലാണ് വധശിക്ഷ നടപ്പിലാക്കിയത്.

Tags: Afsal GuruWelfare PartyFOUSIYA ARIF
Share
Tweet
SendShare

More News from this section

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies