മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥന്റെ കൊലപാതകം; ഭർത്താവിനെ കഷ്ണങ്ങളാക്കി മുറിച്ച ശേഷം യുവതി പോയത് മണാലിയിലേക്ക് ; കാമുകനൊപ്പം ഹോളി ആഘോഷിച്ച് പ്രതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥന്റെ കൊലപാതകം; ഭർത്താവിനെ കഷ്ണങ്ങളാക്കി മുറിച്ച ശേഷം യുവതി പോയത് മണാലിയിലേക്ക് ; കാമുകനൊപ്പം ഹോളി ആഘോഷിച്ച് പ്രതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2025, 12:56 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: മർച്ചന്റ് നേവി ഉദ്യോ​ഗസ്ഥനായ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ മുസ്കാനും ആൺസുഹൃത്ത് സാഹിൽ ശുക്ലയും പോയത് പാർട്ടിക്ക്. ഹിമാചൽ പ്രദേശിലെ മണാലിയിലേക്കാണ് പ്രതികൾ കടന്നത്. മുസ്കാനും കാമുകനും പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെയും ഹോളി ആഘോഷിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ മഞ്ഞുമലകൾക്കിടയിൽ നിന്നുള്ള ചിത്രങ്ങൾ മുസ്കാൻ തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലും പോസ്റ്റ് ചെയ്തിരുന്നു.

ഭർത്താവ് സൗരഭ് രാജ്പുതിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി സിമന്റ് ഡമ്മിനുള്ളിലാക്കിയെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നേരത്തെയും മുസ്കാൻ സൗരഭിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. ഫെബ്രുവരി 25-ന് മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകിയെങ്കിലും സൗരഭിന്റെ ബോധം നഷ്ടപ്പെട്ടിരുന്നില്ല. അതിനാൽ കൊലപാതകശ്രമം ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് മാർച്ച് നാലിന് വീണ്ടും മയക്കുമരുന്ന് നൽകുകയായിരുന്നു. ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി സൗരഭിന് നൽകി. തുടർന്ന് ബോധരഹിതനായ സൗരഭിനെ കുത്തിക്കൊലപ്പെടുത്തി. പിന്നീട് കഷ്ണങ്ങളാക്കി മുറിച്ചു. കൊലപാതകത്തിന് മുമ്പ് മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. സൗരഭിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറംലോകം അറിഞ്ഞത്. കൊലപാതകം നടത്തിയ ശേഷം പ്രതികൾ മണാലിയിലേക്ക് പോയി. പിന്നീട് ഒളിവിൽ കഴിയാൻ പദ്ധതിയിട്ടെങ്കിലും തിരികെ മീററ്റിലേക്ക് വരികയായിരുന്നു.

Tags: himachalWomanMeerut murderpartiedSaurabh Rajput
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies