നവ്യമോള് വരില്ലേ കാണാൻ കാത്തിരിക്കുകയാണ്...എപ്പോഴും അമ്മ ഈ ക്ഷേത്രത്തിലുണ്ട് ‍; സോഷ്യൽ മീഡിയ തിരഞ്ഞ മുത്തശ്ശി ഇവിടെയുണ്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നവ്യമോള് വരില്ലേ കാണാൻ കാത്തിരിക്കുകയാണ്…എപ്പോഴും അമ്മ ഈ ക്ഷേത്രത്തിലുണ്ട് ‍; സോഷ്യൽ മീഡിയ തിരഞ്ഞ മുത്തശ്ശി ഇവിടെയുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2025, 11:44 am IST
FacebookTwitterWhatsAppTelegram

ഗുരുവായൂർ ക്ഷേത്രത്തിലെ നൃത്ത പരിപാടിക്കിടെ നടി നവ്യാ നായർ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.  തുടർന്ന് ഭക്തയായ ഒരു  മുത്തശ്ശി  സ്റ്റേജിന് സമീപം എത്തി നടിയെ ചേർത്തു പിടിക്കുന്നതും ഇരുവരും വിതുമ്പുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നാലെ മുത്തശ്ശി ആരാണെന്ന ചോദ്യമാണ് സൈബർ ലോകത്ത് ഉയർന്ന് കേട്ടത്. ഒടുവിൽ ചോദ്യത്തിന് ഉത്തരമായി….

രാധമ്മ എന്നാണ്  മുത്തശ്സിയുടെ പേര്. തൃശൂർ കുറ്റിമുക്ക് മഹാദേവ ക്ഷേത്രത്തിനെ ചുറ്റിപ്പറ്റിയാണ് അമ്മയുടെ ജീവിതം. സ്വകാര്യ യൂട്യൂബ് ചാനിലാണ് അമ്മയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. നവ്യയെ വീണ്ടും കാണാൻ കാത്തിരിക്കുകയാണ് താനെന്ന് രാധമ്മ പറഞ്ഞു. നവ്യമോള് എന്നെ കാണാൻ വരില്ലേ, കുറ്റിമുക്ക് മഹാദേവ ക്ഷേത്രത്തിൽ അമ്മയെപ്പോഴമുണ്ട്, രാധമ്മ പറഞ്ഞു. അന്ന്  സെക്യൂരിറ്റി പിടിച്ച് വച്ചപ്പോൾ യു​ഗോ ഐലവ് യു എന്നാണ് പറഞ്ഞതെന്നും രാധമ്മ കൂട്ടിച്ചേർത്തു.

ഹൃദയം നിറയ്‌ക്കുന്ന ദൃശ്യങ്ങൾ നടിയും ഔദ്യോ​ഗിക അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ‘എനിക്ക് പറയാൻ വാക്കുകളില്ല, സർവ്വം കൃഷ്ണാർപ്പണം’ എന്നായിരുന്നു ഇതേക്കുറിച്ച് നവ്യനായരുടെ പ്രതികരണം. വേദിക്കരികിലെത്തിയ രാധമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് നവ്യനായർ ഇൻസ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചത്. അതിവൈകാരികമായ രംഗങ്ങളെന്നായിരുന്നു ഈ സംഭവത്തെ സാമൂഹ മാദ്ധ്യമങ്ങളിൽ പലരും വിശേഷിപ്പിച്ചത്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

Tags: Navya NairRadhaGuruvayoor dance
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies