മൂന്ന് ഓവറിൽ മൂന്ന് വിക്കറ്റ്; അരങ്ങേറ്റം കളറാക്കി വിഘ്നേഷ് പുത്തൂർ; മുംബൈ റാഞ്ചിയ പെരിന്തൽമണ്ണക്കാരനെ അറിയാം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മൂന്ന് ഓവറിൽ മൂന്ന് വിക്കറ്റ്; അരങ്ങേറ്റം കളറാക്കി വിഘ്നേഷ് പുത്തൂർ; മുംബൈ റാഞ്ചിയ പെരിന്തൽമണ്ണക്കാരനെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2025, 01:15 pm IST
Facebook
Twitter
WhatsAppTelegram

ടീം തോറ്റെങ്കിലും മുംബൈയുടെ മലയാളി യുവ സ്പിന്നർ വിഘ്നേഷ് പുത്തൂരിന്റെ ഐപിഎൽ അരങ്ങേറ്റം സ്വപ്ന തുല്യമായിരുന്നു. രോഹിത്തിനെ പുറത്തിരുത്തി മുംബൈ ഇമ്പാക്ട് പ്ലേയറായി ഇറക്കിയ ഈ 24 കാരൻ ടീമിനായി മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്‌ത്തി ഏവരെയും അത്ഭുതപ്പെടുത്തി. അർധസെഞ്ച്വറി നേടി നിലയുറപ്പിച്ചിരുന്ന ക്യാപ്റ്റൻ റിതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ , ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ് വിഘ്നേഷ് നേടിയത്. മത്സരശേഷം, മുംബൈ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വിഘ്‌നേഷിന്റെ മികച്ച സ്പെല്ലിനെ പ്രശംസിക്കുകയും ഇത്തരം പ്രതിഭകളെ കണ്ടെത്തിയതിന് മുംബൈ സ്കൗട്ടിംഗ് ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.

മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയാണ് വിഘ്നേഷ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയ്‌ക്കാണ് വിഘ്‌നേഷിനെ മുംബൈ സ്വന്തമാക്കിയത്. ഈ യുവതാരം ഇതുവരെ കേരളത്തിനുവേണ്ടി സീനിയർ തലത്തിൽ കളിച്ചിട്ടില്ല. എന്നാൽ അണ്ടർ 14, അണ്ടർ 19 എന്നീ ജൂനിയർ തലങ്ങളിൽ കളിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിനായി മികച്ച പ്രകടനം നടത്തിയതാണ് വിഘ്‌നേഷിന് ഐപിഎല്ലിലേക്ക് വഴിതുറന്നത്. ഇടം കയ്യൻ സ്പിന്നറായ വിഘ്നേഷ് തമിഴ്നാട് പ്രീമിയർ ലീഗിലും കളിച്ചിട്ടുണ്ട്.

പെരിന്തല്‍മണ്ണയിലെ ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്റെയും കെ പി ബിന്ദുവിന്റെയും മകനായ വിഘ്‌നേഷ് തുടക്കകാലത്ത് മീഡിയം പേസ് ബൗളറായിരുന്നു. തുടർന്ന് പ്രാദേശിക ക്രിക്കറ്റ് താരം മുഹമ്മദ് ഷെരീഫിന്റെ നിർദേശാനുസരണം ലെഗ് സ്പിന്നിലേക്ക് മാറുകയായിരുന്നു. തൃശൂരിലേക്ക് താമസം മാറിയതാണ് വിഘ്‌നേഷിന്റെ കരിയറിൽ വഴിത്തിരിവായത്. സെന്റ് തോമസ് കോളേജിനായി കേരള കോളേജ് പ്രീമിയർ ടി20 ലീഗിൽ കളിച്ച വിഘ്നേഷ് അവിടെയും താരമായി. ഈ വർഷം ആദ്യം, താരത്തിന് SA20 യ്‌ക്കായി ദക്ഷിണാഫ്രിക്കയിലേക്ക് പോകാൻ അവസരം ലഭിച്ചു. അവിടെ MI കേപ് ടൗണിനായി നെറ്റ് ബൗളറായിരുന്നു. പെരിന്തല്‍മണ്ണ പിടിഎം കോളേജിലെ എം എ വിദ്യാർത്ഥിയാണ് വിഘ്‌നേഷ് പുത്തൂര്‍.

Tags: mumbai indiansSpinnerVignesh PuthurIPL debut
Share
Tweet
SendShare

More News from this section

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

Latest News

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies