പുതിയ ഉത്തരവാദിത്തത്തിൽ സന്തോഷവും അഭിമാനവുമെന്ന് രാജീവ് ചന്ദ്രശേ​ഖർ; സംഘടനാ കാര്യങ്ങൾ മുതൽ വികസിത കേരളം വരെ ഉൾക്കൊള്ളുന്ന ആദ്യ പ്രസം​ഗം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുതിയ ഉത്തരവാദിത്തത്തിൽ സന്തോഷവും അഭിമാനവുമെന്ന് രാജീവ് ചന്ദ്രശേ​ഖർ; സംഘടനാ കാര്യങ്ങൾ മുതൽ വികസിത കേരളം വരെ ഉൾക്കൊള്ളുന്ന ആദ്യ പ്രസം​ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 24, 2025, 03:01 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പുതിയ ഉത്തരവാദിത്തത്തിൽ സന്തോഷവും അഭിമാനവുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേ​ഖർ. പാർട്ടി പ്രവർത്തകർക്കും സംസ്ഥാന-ദേശീയ നേതൃത്വത്തിനും നന്ദി പറഞ്ഞുകൊണ്ടാണ്  ചുമതലയേറ്റ ശേഷമുള്ള ആദ്യ പ്രസം​ഗം രാജീവ് ചന്ദ്രശേഖർ ആരംഭിച്ചത്.

കേരളത്തിൽ വികസന മുരടിപ്പാണെന്നും മാറേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാറ്റം കൊണ്ടുവരാൻ എൻഡിഎ അധികാരത്തിൽ വരണം, വോട്ടു ശതമാനം ഉയർത്തുകയാണ് ആദ്യ ലക്ഷ്യം. വികസനം വന്നില്ലെങ്കിൽ യുവാക്കൾ നാട് വിട്ട് പോകുന്നത് തുടരും. നിക്ഷേപം വരണം. നമ്മുടെ കുട്ടികൾക്ക് ഇവിടെ ജോലി ചെയ്ത് മികച്ച ഭാവി സൃഷ്ടിക്കാൻ ആകണം. ഇതായിരിക്കണം നമ്മുടെ ദൗത്യം. നരേന്ദ്രമോദി സർക്കാരിന്റെ വികസിത ഭാരതം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ ഒരുമിച്ച് പോരാടണം. മോദി സർക്കാരിന്റെ വികസന സന്ദേശം കേരളത്തിലെ എല്ലാം വീടുകളിലും എത്തണം. വികസിത കേരളത്തിനായി തന്റെ ഇനിയുള്ള സമയം സമർപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

25 മിനിറ്റ് നീണ്ടു നിന്ന പ്രസം​ഗത്തിൽ സംഘടനാ കാര്യങ്ങളും അദ്ദേഹം പരാമർശിച്ചു. മാരാർജി മുതൽ കെ. സുരേന്ദ്രൻ വരെയുള്ള അദ്ധ്യക്ഷൻമാരുടെ കഠിനാധ്വാനത്തിലൂടെയാണ് പാർട്ടി ഇന്ന് കാണുന്ന നിലയിലായത്. ബലിദാനികളുടെയും കുടുംബങ്ങളൊടും എന്നും പാ‍‍‍ർട്ടി കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. . എൻഡിഎ അധീകാരത്തിൽ എത്തിച്ച ശേഷം മാത്രമേ സ്ഥാനത്ത് നിന്ന് മടങ്ങൂ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ വലിയ കരഘോഷത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.

 

 

 

Tags: bjp president
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies