" ബുർഖ ധരിക്കാത്തവ‍ർ നരകത്തിൽ പോകും, ശരീരം പാമ്പും തേളും തിന്നുതീർക്കും"; സ്കൂളിലെ സയൻസ് എക്സിബിഷനിൽ വിദ്യാർത്ഥിനിയുടെ പ്രൊജക്ടും പ്രസംഗവും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

” ബുർഖ ധരിക്കാത്തവ‍ർ നരകത്തിൽ പോകും, ശരീരം പാമ്പും തേളും തിന്നുതീർക്കും”; സ്കൂളിലെ സയൻസ് എക്സിബിഷനിൽ വിദ്യാർത്ഥിനിയുടെ പ്രൊജക്ടും പ്രസംഗവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2025, 01:23 pm IST
FacebookTwitterWhatsAppTelegram

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താനായാണ് സ്കൂളുകളിൽ സയൻസ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. ഇത്തരം പരിപാടികളിലും മതം കുത്തിക്കയറ്റുന്നത് ഒട്ടും ആശാസ്യമല്ല​. സയൻസ് എക്സിബിഷനിൽ ‘ ബുർഖ പ്രൊജക്ടു’മായി   എത്തിയ വിദ്യാർത്ഥിനിയുടെ വീഡിയോ  സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. കർണാടക ചാമരാജന​ഗറിലെ ഒരു സ്കൂളിൽ നിന്നുള്ള ദൃശ്യമാണിത്. ബുർഖ ധരിക്കുന്ന സ്ത്രീകൾക്ക് മരണശേഷം സ്വർഗത്തിലെത്താമെന്നും അല്ലാത്തവർ നരകത്തിലെത്തുമെന്നാണ് കുട്ടി പറയുന്നത്.

” ഹലോ, എന്റെ പേര്….. ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്നു. ഇന്നത്തെ എന്റെ വിഷയം ഖബറിനുള്ളിലെ ശിക്ഷയാണ്. ബുർഖ ധരിച്ചാൽ മരണശേഷം ശരീരത്തിന് ഒന്നും സംഭവിക്കില്ലെന്നും, സാധാരണ വസ്ത്രം ധരിച്ചാൽ നരകത്തിൽ പോകുമെന്നും, ശരീരം പാമ്പുകളും തേളുകളും തിന്നുതീർക്കുമെന്നും അള്ളാഹു പറയുന്നു

ബുർഖയ്ക് പിന്നിലുള്ള സ്ത്രീ, രക്തം ചിന്തുന്ന രക്തസാക്ഷിയെ പോലെ പരിശുദ്ധയാണ്. ബുർഖ  ഒന്നിനും തടസ്സമല്ല, സ്ത്രീക്ക് ഏത് ഹലാൽ ജോലിയും ഇതിലൂടെ ചെയ്യാൻ കഴിയും. സ്ത്രീയെ ജന്നത്തിലേക്ക്(സ്വർ​ഗത്തിലേക്ക്) നയിക്കാനുള്ള മാർഗമാണിത്.”

Science exhibition in HUDA public school chamrajnagar, Karnataka

This is the result of over islamisation in the education system.

“Don’t mix religion with education” is only for hindus . The Reason why India is so backward pic.twitter.com/k6cs5IkKWg

— DSH MAX (@team_dsh_1) March 23, 2025

ബുർഖ  ധരിക്കുന്നതിന്റെ ഭൗതികമായ ​ഗുണങ്ങൾ പെൺകുട്ടി വിശദീകരിക്കുന്നതിങ്ങനെ, “ബുർഖ  ധരിച്ചാൽ സ്ത്രീക്ക് പുരുഷനെയും പുരുഷന് സ്ത്രീയെയും കാണാൻ കഴിയില്ല.  ബുർഖ  ധരിക്കാതെ ചുറ്റിത്തിരിയുന്ന സ്ത്രീയും അവളെ ചോദ്യം ചെയ്യാത്ത ഭർത്താവും ദമ്പതികളാകാൻ പാടില്ല. ബുർഖയിടാതെ ഭാര്യയെ പുറത്തിറങ്ങാൻ അനുവദിക്കുന്ന വ്യക്തിയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കില്ല”, കുട്ടി പറയുന്നു.

Finally got a video of the mulla who indoctrinates Muslim girls.

See how they brainwash young children and ruin their future.

Everyone is born innocent , but under the guidance of such people, they will choose a wrong path. https://t.co/oJ0geuxjIx pic.twitter.com/fIeqTDsf4T

— DSH MAX (@team_dsh_1) March 24, 2025

സയൻസ് എക്സിബിഷനിൽ ഇത്തരം ഒരു പ്രൊജകട് എന്ന ആശങ്കയാണ് സോഷ്യൽ മീഡിയ നിറയെ.   വിമർശനം ശക്തമായതോടെ  പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച്  റിപ്പോർട്ട് സമർപ്പിക്കാൻ ചാമരാജനഗർ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബ്ലോക്ക് ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags: burqaScience exibition
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies