28 പന്തിൽ അർദ്ധ ശതകം; കൊടുങ്കാറ്റായി അശുതോഷ്; അവസാന ഓവറിൽ ഡൽഹിക്ക് ത്രസിപ്പിക്കുന്ന ജയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

28 പന്തിൽ അർദ്ധ ശതകം; കൊടുങ്കാറ്റായി അശുതോഷ്; അവസാന ഓവറിൽ ഡൽഹിക്ക് ത്രസിപ്പിക്കുന്ന ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2025, 01:20 pm IST
Facebook
Twitter
WhatsAppTelegram

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി ഡൽഹി കാപിറ്റൽസ്. അവസാന ഓവർ വരെ ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ മത്സരത്തിൽ അശുതോഷ് ശർമയുടെ ഒറ്റയാൾ പോരാട്ടമാണ് ഡൽഹിക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്. ലഖ്‌നൗവിന്റെ 210 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയെ അവസാന ഓവറിൽ 3 പന്തുകൾ ശേഷിക്കെ അശുതോഷ് വിജയതീരത്തെത്തിച്ചു.

ഐപിഎല്ലിൽ ഒരു ടീം ഒരു മത്സരം ഒരു വിക്കറ്റിന് ജയിക്കുന്നത് ഇത് അഞ്ചാം തവണ മാത്രമാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 65/5 എന്നനിലയിൽ തകർച്ചയുടെ വക്കിലായിരുന്നു . പിന്നാലെ ട്രിസ്റ്റൻ സ്റ്റബ്‌സിനെയും നഷ്ടമായതോടെ അത് 6 വിക്കറ്റിന് 113 ആയി. 13 ഓവറുകൾ അവസാനിക്കുമ്പോൾ ഡി.സി.ക്ക് വിജയ പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ചേർന്ന വിപ്രജ്-അശുതോഷ് കൂട്ടുകെട്ടാണ് കളിയുടെ ഗതി മാറ്റിമറിച്ചത്.

ഇരുവരും ചേ‍ര്‍ന്ന് 55 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയ‍ര്‍ത്തിയത്. വിപ്രജ് നിഗം തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ 15 പന്തിൽ 39 റൺസ് നേടി. അശുതോഷ് ശർമ്മ 31 പന്തിൽ പുറത്താകാതെ 66 റൺസും നേടി.17-ാം ഓവറിന്റെ ആദ്യ പന്തിൽ 7-ാം വിക്കറ്റ് വീണു. വിപ്‍രാജ് നിഗം മടങ്ങിയതോടെ ലഖ്നൗ ആശ്വസിച്ചു. തൊട്ടടുത്ത ഓവറിൽ മിച്ചൽ സ്റ്റാ‍ര്‍ക്കും പുറത്തായതോടെ ഡൽഹിയുടെ മുഴുവൻ പ്രതീക്ഷകളും അശുതോഷിലായി. പഞ്ചാബിൽ നിന്ന് ഡൽഹിയിലെത്തിയ താരം അവസാന ഓവർ വരെ പ്രതീക്ഷ കാത്തു. ഒടുവിൽ 4 പന്തിൽ 5 റൺസ് വേണമെന്നിരിക്കെ മൂന്നാം പന്ത് കൂറ്റൻ സിക്സർ പായിച്ച് അശുതോഷ് വിജയം ആഘോഷിച്ചു.

Tags: WinASHUTOSH SHARMAIPL 2025Vipraj Nigamdelhi capitalsLucknow Super Giants
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies