"സ്വർണമുട്ടയിട്ട്" മാക്‌സ്‌വെൽ! ​ശ്രേയസിന്റെ "ഭാൻഗ്ര"യിൽ താളംപിടിച്ച് പഞ്ചാബ്; ഗുജറാത്തിനെതിരെ കൂറ്റൻ സ്കോർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“സ്വർണമുട്ടയിട്ട്” മാക്‌സ്‌വെൽ! ​ശ്രേയസിന്റെ “ഭാൻഗ്ര”യിൽ താളംപിടിച്ച് പഞ്ചാബ്; ഗുജറാത്തിനെതിരെ കൂറ്റൻ സ്കോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2025, 09:16 pm IST
Facebook
Twitter
WhatsAppTelegram

സീസണിലെ ആദ്യ മത്സരത്തിൽ ​ഗുജറാത്തിനെതിരെ പഞ്ചാബ് കിം​ഗ്സിന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ 5/243 റൺസാണ് ആതിഥേയർ നേടിയത്. ചാമ്പ്യൻസ് ട്രോഫിയിൽ ഫോം തുടർന്ന ക്യാപ്റ്റൻ ശ്രേയസിന്റെ കടന്നാക്രമണമാണ് പഞ്ചാബിന് കരുത്തായത്. 27 പന്തിലാണ് താരം സീസണിലെ ആദ്യ അർദ്ധശതകം കുറിച്ചത്. 42 പന്തിൽ 97 റൺസുമായി താരം പുറത്താകാതെ നിന്നു.9 സിക്സും അഞ്ചു ഫോറും സഹിതമാണിത്. അവസാന ഓവറിൽ താരത്തിന് സ്ട്രൈക്ക് ലഭിക്കാതായതോടെ അർഹിച്ച സെഞ്ച്വറിയും നേടാനായില്ല. 16 പന്തിൽ 44 റൺസടിച്ച ശശാങ്കാണ് പഞ്ചാബ് സ്കോർ 240 കടത്തിയത്. ടോസ് നേടിയ ​ഗുജറാത്ത് നായകൻ ​ഗിൽ പഞ്ചാബിനെ ബാറ്റിം​ഗിന് അയക്കുകയായിരുന്നു.

23 പന്തിൽ 47 റൺസ് നേടിയ പ്രിയാൻഷ് ആര്യ മികച്ച തുടക്കമാണ് പഞ്ചാബിന് നൽകിയത്. എന്നാൽ പ്രഭ്സിമ്രാൻ സിം​ഗ് (5) നിരാശപ്പെടുത്തി. തുടർന്ന് ക്രീസിലെത്തിയ ശ്രേയസ് തുടക്കം മുതലെ ആക്രമിച്ച് കളിക്കുകയായിരുന്നു. അസ്മത്തുള്ള ഒമർസായിക്കും (16) തിളങ്ങാനായില്ല. ​ഗ്ലെൻ മാക്‌സ്‌വെൽ പതിവു പോലെ ​ഗോൾഡൻ ഡക്കായി. എങ്കിലും ശ്രേയസിന്റെ പവർ ഹിറ്റിംഗ് പഞ്ചാബിന്റെ വേഗതയ്‌ക്ക് കരുത്തു പകർന്നു.

ഇതിനിടെ മാർക്കസ് സ്റ്റോയിനിസും (20) വീണു. റീവേഴ്സ് സ്വീപ്പിന് ശ്രമിച്ചാണ് താരം പുറത്താകുന്നത്. പിന്നാലെ ക്രീസിലെത്തിയ ശശാങ്ക് സിം​ഗിനെ കൂട്ടുപിടിച്ച് ശ്രേയസ് ​ഗുജറാത്ത് ബൗളിം​ഗ് നിരയെ തച്ചുടയ്‌ക്കുന്നതാണ് തുടർന്ന് കണ്ടത്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 17-ാം ഓവറിൽ മൂന്ന് സിക്സും ഒരു ബൗണ്ടിയുമടക്കം 24 റൺസാണ് നേടിയത്. സായ് കിഷോറിന് മൂന്ന് വിക്കറ്റ് ലഭിച്ചു. റബാദയ്‌ക്കും റഷീദ് ഖാനും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തിയെങ്കിലും തല്ലു വാങ്ങിക്കൂട്ടി.

Tags: IPL 2025GTAhmedabadmatch5thPBKS
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies