വീട്ടുജോലിയിലും കുടുംബപരിചരണത്തിലും സ്ത്രീകൾ തന്നെ മുന്നിൽ, അവർ ചെലവിടുന്നത് പുരുഷന്മാരേക്കാൾ മൂന്നിരട്ടി സമയമെന്ന് റിപ്പോർട്ട്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീട്ടുജോലിയിലും കുടുംബപരിചരണത്തിലും സ്ത്രീകൾ തന്നെ മുന്നിൽ, അവർ ചെലവിടുന്നത് പുരുഷന്മാരേക്കാൾ മൂന്നിരട്ടി സമയമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2025, 11:15 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് പുരുഷന്മാരേക്കാൾ മൂന്നിരട്ടി സമയം സ്ത്രീകൾ വീട്ടുജോലികൾ ചെയ്യുന്നതിനായി മാറ്റിവയ്‌ക്കുന്നുവെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം. കേരളത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്ത്രീകൾ ദിവസവും 4.4 മണിക്കൂർ വീട്ടുജോലിക്കായി സമയം ചെലവിടുന്നു. എന്നാൽ പുരുഷന്മാർ 1.36 മണിക്കൂർ മാത്രമാണ് വീട്ടുജോലി ചെയ്യുന്നത്.

രാജ്യത്തിൽ ഒരു ദിവസം സ്ത്രീകൾ 4.8 മണിക്കൂർ വീട്ടുജോലി ചെയ്യുമ്പോൾ പുരുഷന്മാർ 1.4 മണിക്കൂറാണ് വീട്ടുജോലിക്കായി മാറ്റിവയ്‌ക്കുന്നത്. 1.39 ലക്ഷം ആളുകളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. വേതനത്തോടെ ജോലി ചെയ്യുന്നവരുടെയും അല്ലാത്തവരുടെയും വിവരങ്ങളാണ് ശേഖരിച്ചത്.

ഒരു ദിവസം സ്ത്രീകൾ എന്തെല്ലാം കാര്യങ്ങൾ സമയം കണ്ടെത്തുന്നു അത്തരത്തിൽ പുരുഷന്മാരും എങ്ങനെയൊക്കെ സമയം ചെലവഴിക്കുന്നുവെന്ന വിവരം കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ടു. ഇതിൽ പുരുഷന്മാർ കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത് 1.28 മണിക്കൂറാണ്. സ്ത്രീകൾ രണ്ടര മണിക്കൂറും ചെലവഴിക്കുന്നു.

വിനോദം, മാദ്ധ്യമ ഉപയോ​ഗം, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് വേണ്ടി സ്ത്രീകൾ 2.95 മണിക്കൂറും പുരുഷന്മാർ മൂന്നര മണിക്കൂറും സമയം ചെലവിടുന്നു. സാമൂഹിക കൂട്ടായ്മകൾ, മതപരമായ ചടങ്ങുകൾ എന്നിവയ്‌ക്ക് വേണ്ടിയും സ്ത്രീകളാണ് അധികം സമയം ചെലവിടുന്നത്.

Tags: womenmentimestastistical report
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

Latest News

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies