ജോലി സ്ഥലത്തെ ടോയ്ലറ്റിൽ ഊണും ഉറക്കവും; വാടക മാസം 588 രൂപ; യുവതിയുടെ ജീവിതം സോഷ്യൽ മീഡിയയിൽ വൈറൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജോലി സ്ഥലത്തെ ടോയ്ലറ്റിൽ ഊണും ഉറക്കവും; വാടക മാസം 588 രൂപ; യുവതിയുടെ ജീവിതം സോഷ്യൽ മീഡിയയിൽ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2025, 05:04 pm IST
FacebookTwitterWhatsAppTelegram

ജീവിത ചെലവിനെ പിടിച്ചുകെട്ടാൻ ടോയ്ലറ്റിനെ ബെഡ്റൂമാക്കി യുവതിയുടെ ജീവിതം സോഷ്യൽ മീഡിയയിൽ വൈറൽ. ചൈനയിലെ ഹുനാൻ സ്വദേശിയായ 18 കാരി യാങാണ് ലൈഫ് വ്ലോ​ഗുകളാണ് ട്രെൻഡിം​ഗാകുന്നത്.

ഫർണിച്ചർ കടയിലാണ് യാങ് ജോലി ചെയ്യുന്നത്. പ്രതിമാസം 31,776 രൂപ (2,700 യുവാൻ) ശമ്പളം ലഭിക്കുന്നത്. ന​ഗരത്തിലെ ഒരാളുടെ ശരാശരി ശമ്പളം 88,266 രൂപ (7,500 യുവാൻ) ആണ്. നഗരത്തിൽ മുറിയുടെ വാടകയാണെങ്കിൽ 9,415 രൂപ (800 യുവാൻ) മുതൽ 21,184 രൂപ (1,800 യുവാൻ) വരെയും. അങ്ങനെ നോക്കുമ്പോൾ യുവതിക്ക് തുച്ഛമായ ശമ്പളമാണ് ലഭിക്കുന്നത്. ഇതോടെയാണ് ബോസിനോട് ടോയ്ലറ്റിൽ താമസിക്കാനുള്ള അനുവാദം ചോദിച്ചത്. ആറ് ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഓഫീസ് ടോയ്‌ലറ്റിൽ താമസിക്കാൻ പ്രതിമാസം 588 രൂപയ്‌ക്ക് ഇരുവരും കരാർ ഉണ്ടാക്കി. ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഡൂയിനിൽ ടോയ്ലറ്റ് ലൈഫിനെ കുറിച്ച് പതിവായി എഴുതാറുണ്ട്.  16,000 ഫോളോവേഴ്‌സും ഉണ്ട്.

കടയുടെ പ്രവൃത്തി സമയത്ത് , ഉപഭോക്താക്കളും ജീവനക്കാരും ടോയ്‌ലറ്റ് ഉപയോഗിക്കും. ഈ സമയത്ത് യുവതി തന്റെ സാധാനങ്ങൾ പാക്ക് ചെയ്ത് മറ്റൊരിടത്ത് മാറ്റിവെക്കും. ഈ ജീവിതത്തിൽ താൻ സന്തുഷ്ടയാണെന്നും യുവതി പറയുന്നു. ഒരു നാൾ വീടും കാറും വാങ്ങാനുള്ള പണം താൻ സമ്പാദിക്കുമെന്ന പ്രതീക്ഷയും യാങ് പങ്കുവെക്കുന്നുണ്ട്.

 

Tags: LifeBATHROOM
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies