സമ്പത്തിൽ വമ്പത്തി! ആസ്തി 35.5 ബില്യൺ ഡോളർ; സാവിത്രി ജിൻഡാൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത; പട്ടിക പുറത്തുവിട്ട് ഫോർബ്സ്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമ്പത്തിൽ വമ്പത്തി! ആസ്തി 35.5 ബില്യൺ ഡോളർ; സാവിത്രി ജിൻഡാൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത; പട്ടിക പുറത്തുവിട്ട് ഫോർബ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2025, 05:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ഈ വർഷം പുറത്തുവിട്ട ഫോർബ്സ് കോടീശ്വരന്മാരുടെ പട്ടിക പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പത്തുള്ള വനിതയായി ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ മാട്രിയാർച്ചും ഹരിയാനയിലെ എംഎൽഎയുമായ സാവിത്രി ജിൻഡാൽ. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും പിന്നലായി അവർ മൂന്നാം സ്ഥാനം സ്വന്തമാക്കി.

35.5 ബില്യൺ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ആദ്യപത്തിൽ ഉൾപ്പെട്ട ഒരേയൊരു വനിതയാണ്. സ്റ്റീൽ, വൈദ്യുതി, സിമന്റ്, അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്‌സൺ സാവിത്രിയുടെ സാമ്രാജ്യം. ഭർത്താവ് ഓം പ്രകാശ് ജിൻഡാൽ ആണ് കമ്പനി സ്ഥാപിച്ചത്. 2005 ൽ ഒരു ഹെലികോപ്റ്റർ അപകടത്തിൽ ഓം പ്രകാശ് മരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം, ബിസിനസ് അവരുടെ നാല് ആൺമക്കൾക്കായി വിഭജിക്കപ്പെട്ടു.

മുംബൈയിൽ താമസിക്കുന്ന മകൻ സജ്ജൻ ജിൻഡാൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ജെഎസ്ഡബ്ല്യു സിമന്റ്, ജെഎസ്ഡബ്ല്യു പെയിന്റ്സ് എന്നിവയ്‌ക്ക് നേതൃത്വം നൽകുകയും 2023 ൽ ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചറിനെ പൊതുമേഖലാ സ്ഥാപനമാക്കി മാറ്റുകയും ചെയ്തു. 2024 ൽ, എംജി മോട്ടോർ ഇന്ത്യയിൽ 35 ശതമാനം ഓഹരികൾ സ്വന്തമാക്കിക്കൊണ്ട് അദ്ദേഹം ഇലക്ട്രിക് വാഹനമേഖലയിലേക്കും ബിസിനസ് വ്യാപിച്ചു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നവീൻ ജിൻഡാൽ, ജിൻഡാൽ സ്റ്റീൽ & പവർ കൈകാര്യം ചെയ്യുന്നു.

Tags: forbesIndiaSavitri JindalRichest WomanBillionaire List
Share
Tweet
SendShare

More News from this section

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

Latest News

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies