ജോലിക്ക് കോഴ; 25,000 പേരുടെ നിയമനം റദ്ദാക്കിയത് ശരിവച്ച് സുപ്രീംകോടതി; ബംഗാൾ സർക്കാരിന് തിരിച്ചടി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജോലിക്ക് കോഴ; 25,000 പേരുടെ നിയമനം റദ്ദാക്കിയത് ശരിവച്ച് സുപ്രീംകോടതി; ബംഗാൾ സർക്കാരിന് തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2025, 12:02 pm IST
FacebookTwitterWhatsAppTelegram

സ്കൂൾ അദ്ധ്യാപകരുടെ നിയമനത്തിൽ ബം​ഗാൾ സർക്കാരിന് കനത്ത തിരിച്ചടി നൽകി സുപ്രീംകോടതി. 25,000 അദ്ധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ബം​ഗാൾ സർക്കാർ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പിവി സഞ്ജയ് കുമാർ എന്നിവരുടേതാണ് ഉത്തരവ്.

ജോലിക്ക് കോഴ വാങ്ങി തട്ടിപ്പ് നടത്തിയെന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പശ്ചിമബം​ഗാൾ സ്കൂൾ സർവീസ് കമ്മീഷൻ (WBSSC) 2016ൽ നടത്തിയ നിയമനം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. അദ്ധ്യാപകരും അനദ്ധ്യാപകരും അടക്കം 25,000ൽ അധികം പേർ ഇത്തരത്തിൽ ജോലി നേടിയിരുന്നു. കോഴ നൽകി നിയമനം ഉറപ്പാക്കിയവരാണ് എന്ന കണ്ടെത്തൽ ​ഗൗരവതരമാണെന്നും ഇത് വഞ്ചനയാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തട്ടിപ്പിലൂടെയാണ് നിയമനം നടത്തിയത് എന്നതിനാൽ ഹൈക്കോടതിയുടെ തീരുമാനത്തിൽ ഇടപെടാൻ കഴിയില്ലെന്നും രണ്ടം​ഗ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം ഉദ്യോ​ഗാർത്ഥികൾക്ക് ലഭിച്ച ശമ്പളം തിരികെ നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

പശ്ചിമ ബംഗാളിലുടനീളമുള്ള പ്രൈമറി, സെക്കൻഡറി സ്കൂളുകളിലേക്ക് 2016ൽ WBSSC നടത്തിയ നിയമനം നിയമവിരുദ്ധമാണെന്നായിരുന്നു കണ്ടെത്തൽ. ഒഎംആർ ഷീറ്റിലും റാങ്ക് പട്ടികയിലും കൃത്രിമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, സർക്കാർ സ്കൂളുകളിലേയും എയ്ഡഡ് സ്കൂളുകളിലേയും ആകെ 25,753 ജീവനക്കാരുടെ നിയമനങ്ങൾ റദ്ദാക്കി.

2016ൽ പശ്ചിമ ബം​ഗാൾ SSC 24,640 പോസ്റ്റുകളിലേക്ക് നടത്തിയ നിയമനപ്രക്രിയക്കായി 23 ലക്ഷം ഉദ്യോ​ഗാർത്ഥികളാണ് മത്സരിച്ചത്. തുടർന്ന് 25,753 പേർക്ക് നിയമന ഉത്തരവ് നൽകുകയും ഇത് വലിയ വിവാദമാവുകയുമായിരുന്നു.

Tags: west bengalSupreme CourtWBSSC
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies