140 കിമീ കാൽനടയായി; രാമനവമിയിൽ ഭഗവാന്റെ സന്നിധിയിൽ എത്തും; 30ാം ജന്മദിനത്തിൽ ദ്വാരകാധീശന്റെ അനു​ഗ്രഹം തേടി അനന്ത് അംബാനി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

140 കിമീ കാൽനടയായി; രാമനവമിയിൽ ഭഗവാന്റെ സന്നിധിയിൽ എത്തും; 30ാം ജന്മദിനത്തിൽ ദ്വാരകാധീശന്റെ അനു​ഗ്രഹം തേടി അനന്ത് അംബാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2025, 12:54 pm IST
Facebook
Twitter
WhatsAppTelegram

ദ്വാരകാധീശന്റെ അനു​ഗ്രഹം തേടിയുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടർ അനന്ത് അംബാനിയുടെ പദയാത്ര പരിസമാപ്തിയിയിലേക്ക്. മൂപ്പതാം ജന്മദിനത്തോട് അനുബന്ധിച്ചാണ് 140 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ച് അദ്ദേഹം ദ്വാരകയിൽ എത്തുന്നത്. എട്ട് ദിവസം മുൻപ് ഗുജറാത്തിലെ ജാംന​ഗറിൽ നിന്നുമാണ് അദ്ദേഹം പദയാത്ര ആരംഭിച്ചത്. രാമനവമി ദിനമായ ഏപ്രിൽ 6ന് അനന്ത് ദ്വാരകയിൽ എത്തും. അന്ന് അംബാനി കുടുംബമാകെ അനന്തിന് വേണ്ടി ദ്വാരകയിൽ എത്തും.

ജാംനഗറിലെ വീട്ടിൽ നിന്ന് ദ്വാരകയിലേക്കുള്ള പദയാത്ര ആരംഭിച്ചതെന്ന് അനന്ത് അംബാനി മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ഞങ്ങൾ ദ്വാരകയിലെത്തും. ഏതൊരു പ്രവൃത്തിയും ചെയ്യുന്നതിന് മുമ്പ് ഭഗവാൻ ദ്വാരകാധീശനെ അനു​​ഗ്രഹം തേടാറുണ്ട്. ” അദ്ദേഹം പറഞ്ഞു.

ശാരീരിക ബുദ്ധിമുട്ടുകളെ അവഗണിച്ച കൊണ്ടാണ് അനന്ത് അംബാനി യാത്ര തുടരുന്നത്.  സുരക്ഷാ അകമ്പടിയോടെ രാത്രിയാണ് കൂടുതലായും നടത്തം. ദിവസവും 10-12 കിലോമീറ്റർ ദൂരമാണ് പിന്നിടുന്നത്. വഴിയിലൂടനീളം തിലകം ചാർത്തിയും ദ്വാരകാദീശന്റെ ചിത്രങ്ങൾ സമ്മാനിച്ചുമാണ് പ്രദേശവാസികൾ അനന്ത് അംബാനിയെയും സംഘത്തെയും വരവേൽക്കുന്നത്.  നൂറുകണക്കിന് പേരാണ് അനന്ത് അംബാനിക്കൊപ്പം പദയാത്രയുടെ ഭാ​ഗമാകുന്നത്.

അനന്ത് അംബാനിക്ക് നിരവധി ആരോ​ഗ്യപ്രശ്നങ്ങളുണ്ടെന്ന് മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. ശ്വാസകോശരോഗം, തൈറോയ്ഡ് പ്രശ്നങ്ങൾ എന്നിവ മൂലമാണ് ശരീരഭാരം വർദ്ധിച്ചതെന്നും റിപ്പോർട്ടുകളുണ്ടയിരുന്നു. ഗണേശ ചതുർത്ഥി ആഘോഷങ്ങളിലും അനന്ത് സജീവമായി പങ്കെടുക്കാറുണ്ട്.  പ്രയാഗ്രാജിലെ  മഹാകുംഭമേളയിൽ അമൃതസ്നാനവും നടത്തിയിരുന്നു.

ദ്വാരകയിൽ കൃഷ്ണനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രമാണ് ദ്വാരകാധീശ് ക്ഷേത്രം അഥവാ ജ​ഗത് മന്ദിർ. ശ്രീകൃഷ്ണനായി അദ്ദേഹത്തിന്റെ പ്രൗത്രനായ വജ്രനാഭൻ ആണ് ഇന്നിവി‌ടെ കാണുന്ന ക്ഷേത്രം പണികഴിപ്പിച്ചത്. മഥുരയിൽ നിന്നും ഇവിടെ എത്തിയ കൃഷ്ണൻ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഇവിടെയാണ് ചിലവഴിച്ചത്. ആദിശങ്കരനുമായും ദ്വാരകയ്‌ക്ക് ബന്ധമുണ്ട്.

Tags: dwarakaanand ambani
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies