"സത്യാവസ്ഥകളെ മറച്ചുപിടിച്ചു, രാജ്യദ്രോഹകരമായ കാര്യങ്ങൾ സിനിമയിലുണ്ട്; എനിക്ക് മോഹൻലാലിന്റെ പ്രീതി നേടേണ്ട കാര്യമില്ല": എമ്പുരാൻ വിവാദത്തിൽ മേജർ രവി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“സത്യാവസ്ഥകളെ മറച്ചുപിടിച്ചു, രാജ്യദ്രോഹകരമായ കാര്യങ്ങൾ സിനിമയിലുണ്ട്; എനിക്ക് മോഹൻലാലിന്റെ പ്രീതി നേടേണ്ട കാര്യമില്ല”: എമ്പുരാൻ വിവാദത്തിൽ മേജർ രവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2025, 12:39 pm IST
Facebook
Twitter
WhatsAppTelegram

എമ്പുരാൻ വിവാദങ്ങൾക്ക് പിന്നാലെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മേജർ രവി. എമ്പുരാൻ കൊള്ളില്ലാന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും മോഹൻലാലിന്റെ പ്രീതി നേടേണ്ട ആവശ്യം തനിക്കില്ലെന്നും മേജർ രവി പറഞ്ഞു. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നുവെന്ന മല്ലിക സുകുമാരന്റെ ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചേച്ചിയുടെ മകനെ ഒറ്റപ്പെടുത്തിയെന്ന് പറയുന്നുണ്ട്. ഞാൻ എവിടെയും പടം മോശമാണെന്ന് പറഞ്ഞിട്ടില്ല. ടെക്നിക്കലി നല്ല സിനിമ തന്നെയാണ്. പക്ഷേ, രാജ്യ​ദ്രോഹകരമായ കാര്യങ്ങൾ അതിലുണ്ട്. അത് ഞാൻ എപ്പോഴും പറയുന്നു. ആദ്യം തന്നെ ഒരു സിനിമയെ കുറിച്ച് നെ​ഗറ്റീവ് പറയേണ്ടെന്ന് കരുതിയാണ് ഒന്നും പറയാതിരുന്നത്. എന്നാൽ ജനം ഇളകിയതോടെയാണ് അഭിപ്രായം പറഞ്ഞത്.

1994 മുതലുള്ള ബന്ധമാണ്. എനിക്ക് മോഹൻലാലിന്റെ പ്രീതി നേടേണ്ട കാര്യമില്ല. പടം ചെയ്താലും ഇല്ലെങ്കിലും ആ ബന്ധം അങ്ങനെ തന്നെയുണ്ടാകും. ലാലിനോട് മരിക്കുന്നത് വരെ എനിക്കൊരു കടപ്പാടുണ്ട്. എന്നെ മേജർ രവിയാക്കിയത് മോഹൻലാലാണ്. ആരെന്ത് പറ‍‍ഞ്ഞാലും എനിക്ക് പ്രശ്നമില്ല.

സത്യാവസ്ഥകളെ മറച്ചുപിടിച്ചുകൊണ്ട് എല്ലാം പകുതിക്ക് കൊണ്ടുവന്ന് അവതരിപ്പിച്ചതേല്ല. അതാണ് ജനങ്ങൾ ഇളകാൻ കാരണം. ഞാൻ പ്രിവ്യൂ കണ്ടിട്ടുണ്ടോയെന്ന് ആന്റണിയോട് തന്നെ ചോദിക്കണം. ഞാൻ പ്രിവ്യൂ കണ്ടിട്ടില്ല. എനിക്കെതിരെ വരുന്ന ട്രോളും കാര്യങ്ങളൊന്നും ഞാൻ കാണാറില്ല. ഒരു വിഭാ​ഗം ആളുകളാണ് അതിൽ തെറി വിളിക്കുന്നതെന്ന് നന്നായി അറിയാം. എന്നെ അതൊന്നും ബാധിക്കില്ല. ബുള്ളറ്റുകളെ ഭയന്നിട്ടില്ല പിന്നെയാണോ സൈബറാക്രമണങ്ങളെന്നും മേജർ രവി പറഞ്ഞു.

Tags: mohanlalMAJOR RAVIEmpuraan
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies