കഫിയ ധരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും എം. വി ​ഗോവിന്ദനും; മുദ്രാവാക്യവുമായി പ്രതിനിധികൾ; പലസ്തീന് ഐക്യദാർഢ്യവുമായി സിപിഎം പാർട്ടി കോൺഗ്രസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കഫിയ ധരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും എം. വി ​ഗോവിന്ദനും; മുദ്രാവാക്യവുമായി പ്രതിനിധികൾ; പലസ്തീന് ഐക്യദാർഢ്യവുമായി സിപിഎം പാർട്ടി കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2025, 04:30 pm IST
FacebookTwitterWhatsAppTelegram

മധുര: പ്രഖ്യാപിച്ച് സിപിഎമ്മിന്റെ 24ാം പാർട്ടി കോൺ​ഗ്രസിൽ കഫിയ ധരിച്ചെത്തി മുദ്രാവാക്യം വിളിച്ച് പ്രതിനിധികൾ. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് കഫിയ പുതച്ചതെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം. വി ​ഗോവിന്ദൻ, എം.എ ബേബി. പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, അടക്കമുള്ള ദേശീയ കമ്മിറ്റി അംഗങ്ങളും മന്ത്രിമാരും മറ്റ് നേതാക്കളും കഫിയയിലാണ് പ്രത്യക്ഷപ്പെട്ടത്. ‘കര മുതൽ കടൽ വരെ സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യവും ഇവർ മുഴക്കി.

ഏപ്രിൽ രണ്ടിനാണ്  പാർട്ടി കോൺഗ്രസ് ആരംഭിച്ചത്.   കഴിഞ്ഞ ദിവസം വഖ്ഫ് ഭേദഗതി ബില്ലിൻ മേലുളള ചർച്ചയിൽ സിപിഎം എംപിമാർ എടുത്ത നിലപാട് കേരള ജനത കണ്ടതാണ്.   കമ്മീഷനെ നിയമിച്ച് കണ്ണീൽ പൊടിയിടാനുള്ള ശ്രമവും പിണറായി സർക്കാർ നടത്തി. വഖ്ഫ് ഭീകരതയുടെ ജീവിക്കുന്ന രക്തസാക്ഷികളായ  മുനമ്പം ജനതയെ ചതിച്ച് വഞ്ചിക്കുന്ന നിലപാടാണ് രാജ്യസഭയിലെ എംപിമാരും ലോക്സഭ എംപിയും കൈക്കൊണ്ടത്.

തീരദേശത്തെ അറനൂറോളം കുടുംബങ്ങളുടെ കണ്ണീരും ജീവിത ദുരിതവും കണ്ടില്ലെന്ന് നടിച്ചവരാണ്    പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഫിയ ധരിച്ചെത്തിയതെന്ന് പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ.  മനുഷ്യത്വമാണ് ഈ പ്രഹസനത്തിനു അടിസ്ഥാനമെങ്കിൽ  ബംഗ്ലാദേശിൽ കൊലചെയ്യപ്പെട്ട ന്യൂനപക്ഷങ്ങളെ എന്തെ നിങ്ങൾ മറന്നുവെന്ന് ചോദ്യവും ഉയർത്തുന്നുണ്ട്. ഒപ്പം 50 ദിവസത്തിൽ അധികമായി ആശമാർ സെക്രട്ടറിയേറ്റ് നടയിൽ നടത്തുന്ന  സമരവും കമന്റെുകളിൽ നിറയുന്നുണ്ട്.

 

Tags: CPIMcpim party congress 2025Kafia
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies