ക്രിക്കറ്റർ ആയിരുന്നില്ലെങ്കിൽ, നാടുവിറപ്പിക്കുന്ന ​ഗുണ്ടയാകുമായിരുന്നു; സ്വപ്നം വെളിപ്പെടുത്തി പാക് ക്രിക്കറ്റർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ക്രിക്കറ്റർ ആയിരുന്നില്ലെങ്കിൽ, നാടുവിറപ്പിക്കുന്ന ​ഗുണ്ടയാകുമായിരുന്നു; സ്വപ്നം വെളിപ്പെടുത്തി പാക് ക്രിക്കറ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2025, 06:33 pm IST
FacebookTwitterWhatsAppTelegram

ചർച്ചകൾക്ക് വഴിവച്ച് പാകിസ്താൻ സ്പിന്നർ സാജിത് ഖാന്റെ പ്രസ്താവന. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് താരം ജീവിതത്തിലെ സ്വപ്നത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒരു പ്രൊഷണൽ ക്രിക്കറ്റർ ആയിരുന്നില്ലെങ്കിൽ താനൊരു ​ഗുണ്ടയാകുമെന്നായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.

കഴിഞ്ഞ വർഷം ഇം​ഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര വിജയത്തിൽ സാജിദ് ഖാന്റെ പ്രകടനം നിർണായകമായിരുന്നു. എആർവൈ ന്യൂസുമായുള്ള അഭിമുഖത്തിനിടെയാണ് താരം സ്വപ്നത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ക്രിക്കറ്ററായിരുന്നില്ലെങ്കിൽ സാജിദ് ജീവിതത്തിൽ ആരാകുമെന്നായിരുന്നു ചോദ്യം. ഒരു മടിയും കൂടാതെ താനൊരു ​ഗുണ്ടയാകുമെന്നായിരുന്നു ക്രിക്കറ്ററുടെ മറുപടി. അതേ വ്യക്തിത്വം തന്നെയാണ് നിങ്ങൾ പിന്തുടരുന്നതെന്നായിരുന്നു അവതാരകൻ പറഞ്ഞത്.

ബാബർ അസം ലോകത്തെ മികച്ച താരമെന്ന് വിശേഷിപ്പിച്ച സാജിദ് വിരാട് കോലിയെ മികച്ച ഇന്ത്യൻ താരമായാണ് വിലയിരുത്തിയത്. പാകിസ്താൻ ടെസ്റ്റ് ടീമിലെ സ്ഥിരം അംഗമായി സാജിദ് 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 27.28 ശരാശരിയിലും 3.42 ഇക്കോണമിയിലും 59 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഇതിൽ നാല് അഞ്ച് വിക്കറ്റ് നേട്ടങ്ങളും ഉൾപ്പെടുന്നു.

 

Tags: CRICKETERrevealsbecomingpakDreamGangsterSajid Khan
ShareTweetSendShare

More News from this section

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

Latest News

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies