മലപ്പുറത്ത് ഈഴവർക്ക് ഒരൊറ്റ എയ്ഡഡ് സ്ഥാപനം അനുവദിച്ചില്ല; ജില്ലയിലെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നത് ലീഗിലെ സമ്പന്നർ: നിലപാടിലുറച്ച് വെള്ളാപ്പള്ളി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്ത് ഈഴവർക്ക് ഒരൊറ്റ എയ്ഡഡ് സ്ഥാപനം അനുവദിച്ചില്ല; ജില്ലയിലെ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നത് ലീഗിലെ സമ്പന്നർ: നിലപാടിലുറച്ച് വെള്ളാപ്പള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2025, 11:56 am IST
FacebookTwitterWhatsAppTelegram

മലപ്പുറത്തെ ഈഴവ വിഭാ​ഗക്കാർ നേരിടുന്ന നീതിനിഷേധത്തെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി വെള്ളപ്പള്ളി നടേശൻ. ഒരു സമുദായത്തിന്റെ പിന്നാക്കാവസ്ഥയാണ് വിവരിച്ചതെന്നും പ്രസം​ഗത്തിന്റെ ഒരു ഭാ​ഗം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിച്ചതാണ് വിവാദത്തിന് കാരണമെന്നും തന്നെ വർ​ഗീയവാദിയാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശ്രീനാരയണീയർക്ക് മലപ്പുറത്ത് പിന്നാക്കാവസ്ഥയാണ്. മുസ്ലീം സമുദായത്തിലെയും ലീ​ഗിലെയും സമ്പന്നരാണ് ജില്ലയിൽ വിദ്യാഭ്യാസ മേഖല നിയന്ത്രിക്കുന്നത്. ലീ​ഗിന്റെ മതേതരത്വം വാക്കുകളിൽ മാത്രമാണെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.

ഹിന്ദുക്കളും മുസ്ലീങ്ങളും സമാസമമുള്ള പ്രദേശമാണ് നിലമ്പൂർ നിയോജക മണ്ഡലം. അവിടെയുള്ള ഒരു പ്രദേശത്താണ് ഞാൻ പോയത്. വിദ്യാഭ്യാസപരമായി വളരെ പിറകിൽ നൽക്കുന്ന പ്രദേശമാണ്. ജില്ലയിൽ ഈഴവ സമുദായത്തിന് ഒരു വിദ്യാഭ്യാസ സ്ഥാപനവുമില്ല. എന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവുമാണ് പറഞ്ഞത്.

മലപ്പുറം ജില്ലയിൽ ഒരൊറ്റ വിദ്യാഭ്യാസ സ്ഥാപനം പോലും ഈഴവ സമുദായത്തിനില്ല. മറ്റുള്ള സമുദായങ്ങൾക്ക് അങ്ങനെയാണോ? മുസ്ലീം സമുദായത്തിന് മലപ്പുറത്ത് എയ്ഡഡ് കോളേജ് മാത്രം 11 എണ്ണമുണ്ട്. ലീ​ഗിന്റെ പ്രമുഖരായ പല നേതാക്കളുമാണ് അതിന്റെ ഉടമസ്ഥർ. ലീ​ഗിൽ നിന്ന് വളരെ മോശം അനുഭവമാണ് ഈഴവ സമുദായത്തിന് ലഭിച്ചത്. ഭരണത്തിന്റെ പങ്കാളികളായി അവർ മാറുകയും ഭരണത്തിലിരിക്കുകയും ചെയ്തതിന് ശേഷം പിന്നാക്ക സമുദായക്കാരായ ഈഴവസമുദായത്തിന് ഒന്നും തന്നില്ലെന്ന് മാത്രമല്ല, ഈഴവ സമുദായത്തെ അവഹേളിക്കുകയും സാമൂഹ്യനീതി നൽകുകയും ചെയ്തില്ല. എത്രയോ കൊല്ലം ഈഴവ സമുദായത്തെ കൊണ്ടുനടന്നവരാണ് ലീ​ഗുകാർ. പക്ഷെ അവസാനം ഞങ്ങളെ വഞ്ചിച്ചു.

ഞാനൊരു മുസ്ലീം വിരോധിയല്ല. ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കുന്ന പരിപാടിയാണ് ഇപ്പോൾ നടക്കുന്നത്. അതുതന്നെയാണ് പല ലീ​ഗ് നേതാക്കളുടെയും ശ്രമമെന്നും വെള്ളാപ്പള്ളി നടേശൻ ഓർമിപ്പിച്ചു.

Read more at: മലപ്പുറം പ്രത്യേക രാജ്യമോ, സംസ്ഥാനമോ? ഈഴവർ ജീവിക്കുന്നത് ഭയത്തോടെ, സ്വതന്ത്രമായി ശ്വസിക്കാൻ പോലും കഴിയാത്ത സ്ഥിതി: വെള്ളാപ്പള്ളി

Tags: SNDPVellapally Natesan
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies