ഈ നാട്ടിലേക്ക് പോകുമ്പോൾ സൂക്ഷിച്ചോ!! മരിക്കാൻ അവകാശമില്ലാത്ത നാട്; ച്യൂയിംഗം നിരോധിച്ച രാജ്യം; വിചിത്ര നിയമങ്ങളും നിയന്ത്രണങ്ങളും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഈ നാട്ടിലേക്ക് പോകുമ്പോൾ സൂക്ഷിച്ചോ!! മരിക്കാൻ അവകാശമില്ലാത്ത നാട്; ച്യൂയിംഗം നിരോധിച്ച രാജ്യം; വിചിത്ര നിയമങ്ങളും നിയന്ത്രണങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2025, 05:57 pm IST
Facebook
Twitter
WhatsAppTelegram

ച്യൂയിം​ഗം കഴിക്കരുതെന്ന് പറഞ്ഞാൽ നിങ്ങൾ അനുസരിക്കുമോ? രാജ്യത്തെ നിയമം അതാണെങ്കിലോ? അത്തരത്തിൽ വിചിത്രമായ നിയമങ്ങൾ ഉണ്ടാകുമോയെന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. കേട്ടാൽ അമ്പരന്നുപോകുന്ന നിയമങ്ങൾ ലോകത്തെ പല രാജ്യങ്ങളിലുമുണ്ട്. അവ ഏതാണെന്ന് പരിശോധിക്കാം..

ച്യൂയിംഗത്തിന് വിലക്ക്..

ച്യൂയിം​ഗം (Chewing Gum) കഴിക്കുന്നതും വിൽക്കുന്നതും ഇറക്കുമതി ചെയ്യുന്നതും നിരോധിച്ച രാജ്യമാണ് സിം​ഗപ്പൂർ. 1992 മുതൽ ഈ നിയന്ത്രണം നിലവിലുണ്ട്. പൊതുയിടങ്ങൾ വൃത്തിയായി ഇരിക്കണമെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ച്യൂയിം​ഗം നിരോധിച്ചതെന്നാണ് പറയപ്പെടുന്നത്. നിക്കോട്ടിൻ അഡിക്ഷൻ ഉള്ളവർക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ ‘തെറാപ്യൂട്ടിക് ​ഗം’ കഴിക്കാം. ഇതൊഴികെയുള്ള മറ്റെല്ലാം രാജ്യത്ത് നിരോധിച്ചതാണ്. നിയന്ത്രണം ലംഘിക്കുന്നവർക്ക് മേൽ കനത്ത പിഴ ചുമത്തപ്പെടുകയും ചെയ്യും.

മരിക്കാൻ അവകാശമില്ലാത്ത നാട്..

ലോകത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള സെറ്റിൽമെന്റാണ് ലോം​ഗ്ഇയർബൈൻ (Longyearbyen). കൽക്കരി-ഖനന ന​ഗരമാണിത്. സ്പിറ്റ്ബെർ​ഗൻ ദ്വീപിലാണിത് സ്ഥിതിചെയ്യുന്നത്. നോർവേയുടെ ഭാ​ഗമാണ് ഈ പ്രദേശം. ഇവിടെ ‘കിടന്നുമരിക്കാൻ’ ആർക്കും അവകാശമില്ലെന്നതാണ് പ്രത്യേകത. ആർട്ടിക് പ്രദേശമായ ലോം​ഗ്ഇയർബൈനിൽ സാങ്കേതികപരമായി മരണം നിരോധിച്ചിട്ടുണ്ട്. കാരണം ഇവിടുത്തെ മണ്ണിൽ വീഴുന്ന ജൈവ വസ്തുക്കളൊന്നും തന്നെ അഴുകില്ല. പൂജ്യം ഡി​ഗ്രി സെൽഷ്യസിന് താഴെ താപനിലയാണ് മണ്ണിനടിയിലും എന്നതിനാൽ മൃതദേഹം കുഴിച്ചിട്ടാലും അവ ദ്രവിക്കുകയില്ല. അതിനാൽ ഈ മേഖലയിൽ 1950 മുതൽ ‘അടക്കം’ നിരോധിച്ചു. മരണാസന്ന നിലയിലുള്ള എല്ലാ പൗരന്മാരും ഇവിടെ നിന്ന് മറ്റൊരിടത്തേക്ക് പോകണമെന്നതാണ് ഈ മേഖലയിലെ നിയമം.

Tags: SingaporeLongyearbyenChewing Gum
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies