ശബരിമല പൈങ്കുനി ഉത്രം മഹോത്സവം; അമ്പലപ്പുഴ സംഘത്തിന് മതിയായ സൗകര്യമൊരുക്കിയില്ല; ദേവസ്വം ബോർഡിനെതിരെ പരാതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശബരിമല പൈങ്കുനി ഉത്രം മഹോത്സവം; അമ്പലപ്പുഴ സംഘത്തിന് മതിയായ സൗകര്യമൊരുക്കിയില്ല; ദേവസ്വം ബോർഡിനെതിരെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2025, 11:24 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ശബരിമല പൈങ്കുനി ഉത്രം മഹോത്സവത്തിനെത്തിയ അമ്പലപ്പുഴ സംഘത്തിന് മതിയായ സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് പരാതി. സമൂഹ പെരിയോൻ എൻ ഗോപാലകൃഷ്ണപിള്ളയാണ് ദേവസ്വംബോർഡിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നൂറിലേറെ സ്വാമിമാരുള്ള സംഘത്തിന് വിശ്രമിക്കാനും വിരി വെക്കാനും സ്ഥിരം സ്ഥലം ഒരുക്കിയില്ലെന്നാണ് പരാതി ഉയരുന്നത്.

മാളികപ്പുറം ഉൾപ്പടെയുള്ള കുട്ടികളടങ്ങിയ സംഘത്തിന് താമസസൗകര്യമോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യമോ ലഭിച്ചില്ല. സന്നിധാനത്തെത്തിയ ശേഷം വിശ്രമിക്കനായി കുട്ടികളുമായി ഏറെനേരം അലയേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. പഴയ അന്നദാന മണ്ഡപത്തിന് മുകളിലാണ് ഇവർക്ക് നിലവിൽ വിശ്രമിക്കാനുള്ള സൗകര്യം നൽകിയിരിക്കുന്നത്. തങ്ങൾ എത്തിയശേഷം മാത്രമാണ് ദേവസ്വം ബോർഡ് ഇവിടം വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചതെന്നും സംഘം പറയുന്നു.

ഇതാദ്യമായല്ല ഇത്തരം അവഗണന നേരിടുന്നതെന്നും കഴിഞ്ഞ വർഷവും ശുചിമുറി ഉൾപ്പെടയുള്ള സൗകര്യമൊരുക്കമെന്ന ദേവസ്വം ബോർഡിന്റെ പ്രസിഡന്റിന്റെ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നും അമ്പലപ്പുഴ സംഘം ആരോപിച്ചു. ആചാരപരമായ ചടങ്ങിന്റെ ഭാഗമായാണ് എത്തുന്നത് എന്നറിയാമായിരുന്നിട്ടും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. എല്ലാ വർഷവും സന്നിധാനത്തെത്തുന്ന സംഘത്തിന് വിശ്രമിക്കാൻ സ്ഥിരമായി ഒരു സ്ഥലം ഒരുക്കി നൽകണമെന്നും പ്രാഥമിക കൃത്യങ്ങൾ, ഭക്ഷണം മുതലായവയ്‌ക്കുള്ള സൗകര്യങ്ങൾ നൽകണമെന്നും ഭക്തർ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു.

Tags: SabarimaalafacilitiesDevaswom BoardAmbalappuzha devoteescomplaints
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies