പാക് ഭീകരരുടെ പങ്ക്, ലഷ്കർ ഇ ത്വയ്ബയുമായുള്ള ബന്ധം; റാണയെ ചോദ്യം ചെയ്യുന്നത് NIA യുടെ ഉന്നതതല സംഘം, അജിത് ഡോവലിന്റെ നേതൃത്വത്തിലും ചോദ്യം ചെയ്യൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് ഭീകരരുടെ പങ്ക്, ലഷ്കർ ഇ ത്വയ്ബയുമായുള്ള ബന്ധം; റാണയെ ചോദ്യം ചെയ്യുന്നത് NIA യുടെ ഉന്നതതല സംഘം, അജിത് ഡോവലിന്റെ നേതൃത്വത്തിലും ചോദ്യം ചെയ്യൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2025, 01:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ തഹാവൂർ റാണയെ ചോദ്യം ചെയ്യുന്നത് എൻഐഎയുടെ ഉന്നതതല സംഘം. രണ്ട് ഇൻസ്പെക്ടർ ജനറൽമാർ (ഐജി), ഒരു ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി), ഒരു പൊലീസ് സൂപ്രണ്ട് (എസ്പി) എന്നിവർ ഉൾപ്പെടുന്ന സംഘമാണ് ചോദ്യം ചെയ്യുന്നത്. രഹസ്യാന്വേഷണ വിഭാ​ഗം ഉദ്യോ​ഗസ്ഥരും ചോദ്യം ചെയ്യുമെന്നാണ് വിവരം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലുള്ള സംഘവും ചോദ്യം ചെയ്യും.

ഇന്ത്യയിലെത്തിയാൽ ഉടൻ തന്നെ റാണയെ എൻഐഎ കസ്റ്റഡിയിൽ വാങ്ങും. വ്യോമസേന വിമാനത്തിലാണ് റാണയെ ഇന്ത്യയിലെത്തിക്കുന്നത്. എൻഐഎ ആസ്ഥാനത്തിന് മുന്നിൽ വലിയ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബിഎസ്എഫ് ഉദ്യോ​ഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

ലഷ്കർ ഇ ത്വയ്ബയുമായുള്ള ബന്ധം, മുംബൈ ഭീകരാക്രമണത്തിലെ പാകിസ്താന്റെ പങ്ക് എന്നീ നിർണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടത്. ഐഎസ് ഭീകരസംഘടനയാണ് മുംബൈ ഭീകരാക്രമണത്തിന് ​ഗൂഢാലോചന നടത്തിയതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഇതിൽ ആരൊക്കെയാണ് നേതൃത്വം നൽകിയതെന്ന കാര്യവും റാണയെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാവും.

ഭീകരാക്രമണത്തിന് പാകിസ്താന്റെ രാഷ്‌ട്രീയ പിന്തുണ ലഭിച്ചുവെന്ന് അന്വേഷണം സംഘത്തിന് സൂചന ലഭിച്ചിരുന്നു. ഇതും ചോദ്യം ചെയ്യലിൽ തെളിയും. കൊടും ഭീകരനെ ചോദ്യം ചെയ്യുന്നതിലൂടെ ചുരുളഴിയുന്നത് ഭീകരാക്രമണത്തിലെ പാക് ഭീകരർ ഉൾപ്പെടെയുള്ള ഭീകരസംഘടനകളുടെ പങ്ക് കൂടിയാണ്.

എൻഐഎയുടെ ചോദ്യം ചെയ്യലിന് പിന്നാലെ റാണയെ കോടതിയിൽ ഹാജരാക്കും. ഡൽഹി കോടതി പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ അതീവജാ​ഗ്രതയിലാണ്. കേന്ദ്ര സായുധ പൊലീസ് സേനയെയും വിവിധയിടങ്ങളിലായി വിന്യസിച്ചു. റാണയെ പാർപ്പിക്കുന്ന തിഹാർ ജയിലിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags: Mumbai Terror AttacksTahawwur RanaHigh-Level NIA Team
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies