മാര്‍ച്ചില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ദുര്‍ബലമായി; താരിഫ് യുദ്ധം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

മാര്‍ച്ചില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ദുര്‍ബലമായി; താരിഫ് യുദ്ധം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു

മാര്‍ച്ചില്‍ സെന്‍സെക്‌സ് 5.76 ശതമാനവും നിഫ്റ്റി 6.3 ശതമാനവും മുന്നേറിയെങ്കിലും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപകര്‍ വിശ്വാസം കാട്ടിയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2025, 02:08 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്കില്‍ ഇടിവ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെ തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥകളാണ് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളെയും ബാധിച്ചിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം 14% ഇടിഞ്ഞ് 25,082 കോടി രൂപയായി. ഫെബ്രുവരിയില്‍ 29,303 കോടി രൂപയായിരുന്നു മ്യൂച്വല്‍ ഫണ്ടുകളിലേക്ക് വന്നത്.

11 മാസങ്ങള്‍ക്കിടെ ഏറ്റവും താഴ്ന്ന നിക്ഷേപമാണ് മാര്‍ച്ചില്‍ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ലഭിച്ചത്. മാര്‍ച്ചില്‍ സെന്‍സെക്‌സ് 5.76 ശതമാനവും നിഫ്റ്റി 6.3 ശതമാനവും മുന്നേറിയെങ്കിലും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപകര്‍ വിശ്വാസം കാട്ടിയില്ല.

അതേസമയം എസ്‌ഐപികള്‍ മുഖേന മാര്‍ച്ചില്‍ 25,926 കോടി രൂപ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തി. മാര്‍ച്ച് മാസത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളില്‍ ആകെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത് (എയുഎം) 65.74 ലക്ഷം കോടി രൂപയാണ്.

11 ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് വിഭാഗങ്ങള്‍ക്കും മാര്‍ച്ചില്‍ നിക്ഷേപം ലഭിച്ചു. ഫ്‌ളെക്‌സി-ക്യാപ്പ് ഫണ്ടുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം ലഭിച്ചത്. ഫെബ്രുവരിയില്‍ 5,104 കോടി രൂപയില്‍ നിന്ന് മാര്‍ച്ചില്‍ 5,615 കോടി രൂപയുടെ നിക്ഷേപം ഈ വിഭാഗത്തിന് ലഭിച്ചു. 4,092 കോടി രൂപ എന്ന രണ്ടാമത്തെ ഉയര്‍ന്ന നിക്ഷേപമാണ് സ്‌മോള്‍ ക്യാപ്പ് ഫണ്ടുകള്‍ നേടിയത്.

ഈ കാലയളവില്‍ മിഡ്ക്യാപ് ഫണ്ടുകളിലേക്ക് 3,438 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു, ഫെബ്രുവരിയില്‍ ഇത് 3,406 കോടി രൂപയായിരുന്നു. സെക്ടറല്‍, തീമാറ്റിക് ഫണ്ടുകളിലേക്ക് പ്രതിമാസ അടിസ്ഥാനത്തില്‍ ഏകദേശം 97% നിക്ഷേപം കുറഞ്ഞു. ഫെബ്രുവരിയില്‍ 5,711 കോടി രൂപയായിരുന്ന ഈ വിഭാഗത്തിലേക്ക് മാര്‍ച്ചില്‍ 170 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് ലഭിച്ചത്.

പ്രതിമാസ അടിസ്ഥാനത്തില്‍, സെക്ടറല്‍, തീമാറ്റിക് ഫണ്ടുകളിലും ലാര്‍ജ് ക്യാപ് ഫണ്ടുകളിലും മാത്രമാണ് നിക്ഷേപത്തില്‍ കുറവ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയില്‍ ഇത് 2,866 കോടി രൂപയായിരുന്നുവെങ്കില്‍, മാര്‍ച്ചില്‍ ലാര്‍ജ് ക്യാപ്പിലെ നിക്ഷേപം 13% കുറഞ്ഞ് 2,866 കോടി രൂപയായി.

ഇന്‍ഡെക്‌സ് ഫണ്ടുകള്‍, ഇടിഎഫുകള്‍, വിദേശ നിക്ഷേപ ഫണ്ടുകളുടെ ഫണ്ട് എന്നിവ ഉള്‍പ്പെടുന്ന മറ്റ് പദ്ധതികളിലെ നിക്ഷേപത്തില്‍ 38% വര്‍ധനവ് രേഖപ്പെടുത്തി. ഫെബ്രുവരിയില്‍ 10,248 കോടി രൂപയായിരുന്ന മറ്റ് പദ്ധതികളിലെ നിക്ഷേപം മാര്‍ച്ചില്‍ 14,148 കോടി രൂപയായി.

Tags: Indian Equity MarketMutual Fund
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies