96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2025, 05:39 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യ വിസർജ്യം പുനരുപയോ​ഗിക്കാൻ മാർ​ഗം കണ്ടെത്തുന്നവർക്ക് 25 കോടി ( 3 മില്യൺ ഡോളർ) രൂപ പാരിതോഷികം പ്രഖ്യാപിച്ച് നാസ. പൊതുജനങ്ങൾക്കായി നടത്തുന്ന ലൂണാ റീസൈക്കിൾ ചാലഞ്ചിന്റെ ഭാ​ഗമായാണ് വമ്പൻ പ്രഖ്യാപനം. ചാലഞ്ചിൽ പങ്കെടുക്കാൻ ആ​​ഗ്രഹിക്കുന്നവർ ഇതും കൂടി അറിയണം. ഭൂമിയിലെ അല്ല ചന്ദ്രനിലെ മലം, മൂത്രം, ഛർദ്ദിയും കൈകാര്യം ചെയ്യാനുള്ള ഐഡിയ ആണ് നാസയ്‌ക്ക് പറഞ്ഞു കൊടുക്കേണ്ടത്.

നിലവിൽ, അപ്പോളോ ദൗത്യത്തിൽ പങ്കെടുത്തവർ ഉപേക്ഷിച്ച 96 ബാഗ് മനുഷ്യ മാലിന്യങ്ങൾ ചന്ദ്രനിൽ അവശേഷിക്കുന്നുണ്ട്. ബഹിരാകാശ വാഹനങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഉണ്ടെങ്കിലും പരീക്ഷണത്തിനായി  കല്ലും മണ്ണും പാറകളും കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന ഭാരക്കൂടുതൽ പരിഹരിക്കാനാണ് മാലിന്യങ്ങൾ അവിടെത്തന്നെ ഉപേക്ഷിച്ചത്. ബഹിരാകാശത്തെ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാർഗം കണ്ടെത്തുക എന്നതാണ് ചാലഞ്ചിന്റെ ലക്ഷ്യം. ഭാവിയിൽ ചന്ദ്ര ദൗത്യങ്ങളിൽ നിർദ്ദേശം ഉപയോഗപ്പെടുത്തും.

സുസ്ഥിരമായ ബഹിരാകാശ പര്യവേക്ഷണത്തിന് നാസ പ്രതിജ്ഞാബദ്ധമാണ്. മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾക്കായി തയ്യാറെടുക്കുമ്പോൾ മനുഷ്യ വിസർജ്ജങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ വർദ്ധിക്കും. ഇത് ബഹിരാകാശത്ത് തന്നെ സംസ്കരിക്കാനും പുനരുപയോഗം ചെയ്യാനും മാർ​ഗം കണ്ടെത്തണം. അത് സാധ്യമായാൽ വളരെ കുറച്ച് മാലിന്യങ്ങൾ മാത്രം തിരികെ ഭൂമിയിലേക്ക് കൊണ്ടു വന്നാൽ മതിയാകും, നാസയുടെ വെബ്‌സൈറ്റിൽ പറയുന്നു.

കഴിഞ്ഞമാസം 31വരെയായിരുന്നു എൻട്രികൾ സമർപ്പിക്കേണ്ടത്. ആദ്യ റൗണ്ടിൽ ലഭിച്ച അപേക്ഷകൾ നാസ അവലോകനം ചെയ്തുവരികയാണ്. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങളിൽ കൂടുതൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തും. വിജയിക്കുന്ന ടീമിന് 3 ദശലക്ഷം ഡോളർ സമ്മാനമായി നൽകുകയും ചെയ്യും.

Tags: NASA
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies