"ബംഗാളിൽ ഹൈന്ദവർ ആക്രമിക്കപ്പെടുന്നു, മറ്റൊരു ബം​ഗ്ലാദേശ് സൃഷ്ടിക്കാനാണ് മമത ശ്രമിക്കുന്നത് "; പൊലീസ് മൗനം പാലിക്കുന്നുവെന്ന് സുകാന്ത മജുംദാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ബംഗാളിൽ ഹൈന്ദവർ ആക്രമിക്കപ്പെടുന്നു, മറ്റൊരു ബം​ഗ്ലാദേശ് സൃഷ്ടിക്കാനാണ് മമത ശ്രമിക്കുന്നത് “; പൊലീസ് മൗനം പാലിക്കുന്നുവെന്ന് സുകാന്ത മജുംദാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2025, 09:06 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമബം​ഗാൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാർ. ഹൈന്ദവരെ ഭീഷണിപ്പെടുത്തി മമതയും സർക്കാരും മറ്റൊരു ബം​ഗ്ലാദേശ് സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും അവരുടെ നിർദേശപ്രകാരം പൊലീസ് മൗനം പാലിക്കുകയാണെന്നും സുകാന്ത മജുംദാർ പറഞ്ഞു. വഖ്ഫ് ബില്ലിനെതിരെ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇത്രയും അക്രമണം നടന്നിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ല. മമത ബാനർജിയുടെ നിർദേശപ്രകാരം അവർ മൗനം പാലിക്കുകയാണ്. ഹൈന്ദവരെ സർക്കാർ ഭീഷണിപ്പെടുത്തുന്നു. ബം​ഗ്ലാദേശ് സൃഷ്ടിക്കാനാണ് മമത സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഹൈന്ദവർ എന്നും പോരാടിയിട്ടുണ്ട്. അത് തുടരുക തന്നെ ചെയ്യും.

മുർഷിദാബാദിലെ വീടുകളിൽ കയറി അക്രമികൾ മോഷണം നടത്തുന്നു. സ്ഥി​തി​ഗതികൾ അപകടകരമാണ്. പ്രദേശത്തെ ഹിന്ദു സ്ത്രീകളെ പീഡിപ്പിക്കുകയും വീടുകൾ കൊള്ളയടിക്കുകയും ചെയുന്നു. പൊലീസ് മൗനം തുടരുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിവരങ്ങൾ അന്വേഷിച്ചിരുന്നെന്നും മജുംദാർ പറഞ്ഞു.

സംസ്ഥാനത്ത് ബിജെപി ഭരിച്ചിരുന്നെങ്കിൽ ഇത്തരം അക്രമസംഭവങ്ങൾ ഉണ്ടാകില്ലായിരുന്നു. ​ഗുണ്ടായിസവും അക്രമവും അഞ്ച് മിനിറ്റിനുള്ളിൽ ഞങ്ങൾ അടിച്ചമർത്തിയേനെ. സംസ്ഥാന സർക്കാരിന്റെ പ്രീണന നയം കാരണം ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല. തൃണമൂൽ കോൺ​ഗ്രസിലെ ആളുകളും വഖ്ഫ് സ്വത്തുക്കൾ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുകയാണ്. അതിനാൽ മുസ്ലീം സമൂഹത്തിലെ ആളുകൾ ജാ​ഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags: bangladeshbengalsukanta majumdarMamata Banerje
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies