മോദി പ്രധാനമന്ത്രിയായാൽ മാത്രമേ പാദരക്ഷ ധരിക്കുകയുള്ളുവെന്ന് ശപഥം;14 വർഷം നഗ്നപാദനായി നടന്ന രാംപാൽ കശ്യപിന് ഷൂസ് സമ്മാനിച്ച് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി പ്രധാനമന്ത്രിയായാൽ മാത്രമേ പാദരക്ഷ ധരിക്കുകയുള്ളുവെന്ന് ശപഥം;14 വർഷം നഗ്നപാദനായി നടന്ന രാംപാൽ കശ്യപിന് ഷൂസ് സമ്മാനിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2025, 12:50 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഢ്: ഹരിയാനയിലെ യമുനാ നഗറിലേക്കുള്ള സന്ദർശനവേളയിൽ തന്റെ പ്രിയപ്പെട്ട ആരാധകനെ നേരിൽകണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി പ്രധാനമന്ത്രിയായതിനുശേഷം മാത്രമേ താൻ ഷൂസ് ധരിക്കൂ എന്ന് 14 വർഷം മുമ്പ് പ്രതിജ്ഞയെടുത്ത രാംപാൽ കശ്യപിനെയാണ് പ്രധാനമന്ത്രി കാണാൻ എത്തിയത്. മോദി പ്രധാനമന്ത്രി പദത്തിലെത്തിയെങ്കിലും അദ്ദേഹത്തെ നേരിൽ കാണണമെന്ന ആഗ്രഹം സഫലമായിരുന്നില്ല. അതിനാൽ തന്റെ ദൃഢനിശ്ചയത്തിൽ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു രാംപാൽ.

അംബേദ്‌കർ ജയന്തി ദിനത്തിൽ മോദി യമുന നഗറിൽ എത്തിയപ്പോൾ രാംപാൽ കശ്യപിന്റെ 14 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു. പ്രധാനമന്ത്രി അദ്ദേഹത്തോട് തന്റെ ശപഥം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ഒരു ജോഡി ഷൂസ് രാംപാലിന് സമ്മാനമായി നൽകുകയും ചെയ്‌തു. അദ്ദേഹത്തെ ഷൂസ് ധരിക്കാൻ സഹായിക്കുന്നതിന്റെ വീഡിയോ മോദി എക്‌സിൽ പങ്കിട്ടു.

“രാംപാൽ ജിയെപ്പോലുള്ള ആളുകളാൽ ഞാൻ വിനീതനാണ്, അവരുടെ സ്നേഹവും സ്വീകരിക്കുന്നു. എന്നാൽ അത്തരം പ്രതിജ്ഞകൾ എടുക്കുന്ന എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു; നിങ്ങളുടെ സ്നേഹത്തെ ഞാൻ വിലമതിക്കുന്നു… ദയവായി സാമൂഹിക പ്രവർത്തനവുമായും രാഷ്‌ട്രനിർമ്മാണവുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ!” മോദി പോസ്റ്റിനൊപ്പം കുറിച്ചു

പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, വെള്ള കുർത്തയും പൈജാമയും ധരിച്ച രാംപാൽ, നഗ്നപാദനായി മോദിയിട്ട് എടുത്തിരിക്കുന്നത് കാണാം. ഇരുവരും ഒരു സോഫയിൽ ഇരിക്കുമ്പോൾ, മോദി കശ്യപിനോട് ചോദിക്കുന്നു, ” സഹോദരാ നിങ്ങൾ എന്തിനാണ് ഇത് ചെയ്തത്?എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടുന്നത്? രാംപാലിനെപുതിയ ഷൂസ് ധരിപ്പിച്ച അദ്ദേഹം ഭാവിയിൽ ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും ആവശ്യപ്പെട്ടു.

Tags: footwearpm modivediolong-time admirerRampal Kashyap
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies