മാർച്ചിലെ മിന്നും താരം! ഐസിസി പ്ലേയർ ഓഫ് ദി മന്ത് പുരസ്കാരം ശ്രേയസ് അയ്യർക്ക്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാർച്ചിലെ മിന്നും താരം! ഐസിസി പ്ലേയർ ഓഫ് ദി മന്ത് പുരസ്കാരം ശ്രേയസ് അയ്യർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2025, 02:01 pm IST
Facebook
Twitter
WhatsAppTelegram

2025 മാർച്ചിലെ ഐസിസി പ്ലേയർ ഓഫ് ദി മന്ത് പുരസ്കാരം ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർക്ക്. 2025 ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച പ്രകടനത്തിനാണ് താരത്തിന് ഐസിസിയുടെ അംഗീകാരം. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ 243 റൺസെടുത്ത ശ്രേയസ് ഇന്ത്യയുടെ ടോപ് സ്‌കോറർമാരിൽ ഒരാളായിരുന്നു. തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യൻ താരങ്ങൾക്ക് തന്നെ ഈ ഐസിസി പുരസ്കാരം ലഭിക്കുന്നത്. ഫെബ്രുവരിയിലെ പുരസ്കാരം ശുഭമാണ് ഗിൽ നേടിയിരുന്നു.

2025 ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിജയയാത്രയിൽ അയ്യർ ഒരു അവിഭാജ്യ പങ്കുവഹിച്ചിരുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ സ്ട്രോക്ക്-പ്ലേ ഇന്ത്യയെ മധ്യ ഓവറുകളിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സഹായിച്ചു. പ്രധാനപ്പെട്ട കൂട്ടുകെട്ടുകൾ തീർത്തത് ടീമിനെ മികച്ച സ്കോറുകളിലേക്ക് നയിക്കാൻ ശ്രേയസിന്റെ സ്ഥിരതയുള്ള ഇന്നിംഗ്സുകൾക്ക് കഴിഞ്ഞു. സെമിഫൈനലിൽ ഓസ്ട്രേലിയയ്‌ക്കെതിരെ 62 പന്തിൽ നിന്ന് 45 റൺസ് നേടിയ താരം ഫൈനലിൽ ന്യൂസിലൻഡിനെതിരെ 62 പന്തിൽ നിന്ന് 48 റൺസ് നേടി ഇന്ത്യയെ വിജയ കിരീടമണിയിച്ചു.

ന്യൂസിലൻഡിന്റെ ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവരെ മറികടന്നാണ് ശ്രേയസിന്റെ നേട്ടം. അതേസമയം യുവ ഓസ്‌ട്രേലിയൻ ബാറ്റർ ജോർജിയ വോളാണ് പ്ലേയർ ഓഫ് ദി മന്ത് അവാർഡ് നേടിയ വനിതാ താരം. ഓസ്ട്രേലിയയുടെ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് 21 കാരിയായ താരത്തെ ഐസിസി അവാർഡിനർഹയാക്കിയത്.

Tags: Shreyas IyerICC Champions Trophy 2025
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies