മഹാനഗരത്തിന്റെ ശില്പിക്ക് ആദരവുമായി മഹാരാഷ്ട്ര; മുംബൈ സെൻട്രൽ സ്റ്റേഷന് നാന ശങ്കർസേത്തിന്റെ പേര് നൽകും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

മഹാനഗരത്തിന്റെ ശില്പിക്ക് ആദരവുമായി മഹാരാഷ്‌ട്ര; മുംബൈ സെൻട്രൽ സ്റ്റേഷന് നാന ശങ്കർസേത്തിന്റെ പേര് നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2025, 03:53 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ‘മുംബൈ ​ന​ഗരത്തിന്റെ ശില്പി’ നാന ശങ്കർസേത്തിന് ആദരവുമായി മഹാരാഷ്‌ട്ര സർക്കാർ. മുംബൈ സെൻട്രൽ സ്റ്റേഷൻ ‘നാന ശങ്കർസേത്ത് മുംബൈ ടെർമിനസ്’ എന്ന് പുനർനാമകരണം ചെയ്യാൻ മന്ത്രിസഭ അംഗീകാരം നൽകി.

ആധുനിക മുംബൈയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് നാന ജഗന്നാഥ് ശങ്കർസേത്. ബോംബെ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും സാമൂഹിക വികസനത്തിനും നൽകിയ ശ്രദ്ധേയമായ സംഭാവനകൾ പരി​ഗണിച്ചാണ് അദ്ദേഹത്തെ “മുംബൈയുടെ ശില്പി” എന്നറിയപ്പെടുന്നത്. നിലവിലെ മൂല്യം അനുസരിച്ച് മൂന്ന് ലക്ഷം കോടി രൂപയോളം വിലമതിക്കുന്ന സമ്പത്താണ് അദ്ദേഹം മുംബൈക്ക് സമ്മാനിച്ചത്.

1857-ലാണ് ബോംബെയുടെ പുനർനിർമ്മാണം നടന്നത്.  ശങ്കർസേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുംബൈയെ ഇന്ന് കാണുന്ന തരത്തിലേക്ക് മാറ്റിയത്. വിക്ടോറിയ ടെർമിനസ് റെയിൽവേ സ്റ്റേഷൻ നിർമിച്ചതും അദ്ദേഹത്തിന്റെ ധനസഹായത്തോടെയാണ്.

മഹാരാഷ്‌ട്രയിലെ പ്രശസ്ത വ്യാവസായ കുടുംബത്തിലാണ് ശങ്കർസേത്തിന്റെ ജനനം.  മനുഷ്യസ്‌നേഹി, വിദ്യാഭ്യാസ വിദഗ്‌ദ്ധൻ, സാമൂഹിക പരിഷ്കർത്താവ് എന്നി നിലകളിൽ അദ്ദേഹം ശോഭിച്ചിരുന്നു.  നിരവധി സ്‌കൂളുകളും
ആശുപത്രികളും സേത്ത് സ്ഥാപിച്ചു.

Tags: MAHARASHTRAMUMBAI RAILWAYNana shankar seth
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies