നിസ്കരിച്ചതും തൊപ്പിയിട്ടതും വൃഥാ!! പണിതന്ന് ഇഫ്താർ; വിജയിക്കെതിരെ ഫത്വ പുറപ്പെടുവിച്ച് മതനേതാക്കൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിസ്കരിച്ചതും തൊപ്പിയിട്ടതും വൃഥാ!! പണിതന്ന് ഇഫ്താർ; വിജയിക്കെതിരെ ഫത്വ പുറപ്പെടുവിച്ച് മതനേതാക്കൾ

ഇഫ്താർ ചടങ്ങിന് കുടിയന്മാരെ ക്ഷണിച്ചുവരുത്തി പരിപാടിയുടെ പവിത്രത നശിപ്പിച്ച വിജയ്ക്കെതിരെ സുന്നി മുസ്ലീങ്ങൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മൗലാന പറഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2025, 10:58 am IST
FacebookTwitterWhatsAppTelegram

ബറേലി: നടനും TVK പാർട്ടി അദ്ധ്യ​ക്ഷനുമായ വിജയിക്കെതിരെ ഫത്വ പുറപ്പെടുവിച്ചു. അഖിലേന്ത്യ മുസ്ലീം ജമാഅത്ത് അദ്ധ്യക്ഷൻ മൗലാന ഷഹാബുദ്ധീൻ റസ്വി ആണ് ഫത്വ പുറപ്പെടുവിച്ചത്. പ്രധാനമായും രണ്ടുകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിജയ്‌ക്കെതിരെ നടപടി. നടന്റെ സിനിമകളിൽ മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുണ്ടെന്നതാണ് ഒരു കാരണം. മറ്റൊന്ന്, വിജയ് നടത്തിയ ഇഫ്താർ പാർട്ടിയിൽ ‘കുടിയന്മാർ’ ഉണ്ടായിരുന്നു എന്നതാണ്. ഈ രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംഘടനയുടെ നടപടി. ചഷ്മീ ദരുൾ ഇഫ്തയുടെ പ്രധാന മുഫ്തി കൂടിയാണ് ഫത്വ പുറപ്പെടുവിച്ച ഷഹാബുദ്ധീൻ റസ്വി.

ഇഫ്താർ ചടങ്ങിൽ മദ്യപാനികളെയും ചൂതാട്ടക്കാരെയും സത്കരിക്കുന്നത് തെറ്റാണെന്നും ഇസ്ലാമിൽ നിയമവിരുദ്ധമാണെന്നും മതനേതാവ് പറഞ്ഞു. തമിഴ്നാട്ടിലെ മുസ്ലീങ്ങൾ വിജയിയെ പോലെയുള്ളവരെ വിശ്വസിക്കരുതെന്നും മതപരിപാടികൾക്ക് ക്ഷണിക്കരുതെന്നും അകറ്റിനിർത്തണമെന്നും മൗലാന റസ്വി ആവശ്യപ്പെട്ടു.

‘ബീസ്റ്റ്’ എന്ന സിനിമയിൽ മുസ്ലീങ്ങളെ കുറ്റവാളികളായാണ് ചിത്രീകരിച്ചത്. മുസ്ലീം സമൂഹം മുഴുവനും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന രീതിയിലായിരുന്നു സിനിമ. മുസ്ലീങ്ങളെ രക്ഷസന്മാരായും പിശാചുക്കളായും ഇളയ ദളപതി കാണിച്ചു. പക്ഷെ രാഷ്‌ട്രീയത്തിലേക്ക് കടന്നപ്പോൾ വിജയ്‌ക്ക് മുസ്ലീങ്ങളെ വേണം, കാരണം വോട്ടുവേണം. അതിനായി മുസ്ലീം പ്രീണനമാണ് ഇപ്പോൾ കാണിക്കുന്നതെന്നും നടനെതിരെ മൗലാന വിമർശനമുയർത്തി. ഇഫ്താർ ചടങ്ങിന് കുടിയന്മാരെ ക്ഷണിച്ചുവരുത്തി പരിപാടിയുടെ പവിത്രത നശിപ്പിച്ച വിജയിക്കെതിരെ സുന്നി മുസ്ലീങ്ങൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും മൗലാന പറഞ്ഞു.

Tags: IFTARFatwaACTOR VIJAYTVK
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies