നഖത്തിൽ വിള്ളലുകൾ, പിന്നാലെ കൊഴിച്ചിൽ, നഖമില്ലാത്ത അവസ്ഥ!! നിഗൂഢരോഗം ഇതുവരെ ബാധിച്ചത് 29 ഗ്രാമവാസികളെ..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നഖത്തിൽ വിള്ളലുകൾ, പിന്നാലെ കൊഴിച്ചിൽ, നഖമില്ലാത്ത അവസ്ഥ!! നിഗൂഢരോഗം ഇതുവരെ ബാധിച്ചത് 29 ഗ്രാമവാസികളെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2025, 01:42 pm IST
FacebookTwitterWhatsAppTelegram

ആണെന്നോ പെണ്ണെന്നോ കുട്ടികളെന്നോ വയോധികരെന്നോ വ്യത്യാസമില്ല. എല്ലാവരുടെ തലയിലും കഷണ്ടി രൂപപ്പെട്ടു. അടുത്തടുത്ത ​ഗ്രാമങ്ങളിൽ വസിക്കുന്നവരാണ് ഈ ദുരവസ്ഥ നേരിട്ടത്. തലമുടി കൊഴിയാൻ തുടങ്ങി ദിവസങ്ങൾക്കകം കഷണ്ടിയായവരാണ് ഭൂരിഭാ​ഗം പേരും..

മഹാരാഷ്‌ട്രയിലെ ​ബുൽധാനയിൽ നിന്നുള്ള ഈ വാർത്ത ഏറെ ആശങ്കയോടെയാണ് നാം കേട്ടത്. നിരവധി പഠനങ്ങൾക്കൊടുവിൽ അധികൃതർ കാരണം കണ്ടെത്തുകയും ചെയ്തു. അവർ ഉപയോ​ഗിച്ചിരുന്ന ​ഗോതമ്പുപൊടിയായിരുന്നു വില്ലൻ. കാലങ്ങളായി അവരെല്ലാം കഴിച്ചിരുന്ന ​ഗോതമ്പുപൊടിയിൽ ശരീരത്തിന് ഹാനികരമാകുന്ന ഘടകങ്ങൾ ഉണ്ടായിരുന്നു. ഇതായിരുന്നു ​ഗ്രാമവാസികളുടെ തലമുടി കൊഴിയാൻ കാരണം. ഇപ്പോഴിതാ പ്രദേശത്തെ നാല് ​ഗ്രാമങ്ങളിൽ മറ്റൊരു പ്രശ്നമാണ് ഉടലെടുത്തിരിക്കുന്നത്.

നഖങ്ങൾ ഇല്ലാതെയാകുന്നതാണ് പുതിയ പ്രതിഭാസം. നാല് ​ഗ്രാമങ്ങളിൽ 29 പേർ ഇതിന് ഇരകളാണ്. രോ​ഗം ബാധിച്ച ആദ്യ രണ്ടുദിവസം നഖത്തിൽ വിള്ളലുകളാണ് രൂപപ്പെടുക. പിന്നീട് ഇവ കൊഴിയാൻ തുടങ്ങും. മഹാരാഷ്‌ട്രയിലെ ഷെ​ഗൗൺ താലൂക്കിലാണ് നി​ഗൂഢരോ​ഗം റിപ്പോർട്ട് ചെയ്യുന്നത്. ​രോ​ഗബാധിതർക്ക് പ്രാഥമിക ചികിത്സ നൽകുകയും വിദ​ഗ്ധ പരിശോധനയ്‌ക്കായി ഷെ​ഗൗണിലെ മറ്റൊരാശുപത്രിയിലേക്ക് മാറ്റിയെന്നും ബുൽധാന ഹെൽത്ത് ഓഫീസർ ഡോ. അനിൽ ബങ്കർ അറിയിച്ചു.

തലമുടി കൊഴിഞ്ഞ് കഷണ്ടിയായ രോ​ഗികളുടെ ശരീരത്തിൽ ഉയർന്ന അളവിൽ സെലേനിയം കണ്ടെത്തിയിരുന്നു. നഖം കൊഴിച്ചിൽ അനുഭവപ്പെട്ടവരിൽ വലിയൊരു വിഭാ​ഗമാളുകളും നേരത്തെ മുടികൊഴിച്ചിൽ നേരിട്ടവരാണെന്നത് ശ്രദ്ധേയമാണ്.

2024 ഡിസംബർ മുതൽ 2025 ജനുവരി വരെയുള്ള കാലയളവിൽ ബുൽധാനയിലെ 18 ​ഗ്രാമങ്ങളിലുള്ള 279 പേരാണ് ദിവസങ്ങൾക്കുള്ളിൽ കഷണ്ടിയായത്. ഇവരുടെയെല്ലാം ശരീരത്തിൽ സെലേനിയത്തിന്റെ അളവ് കൂടുതലായിരുന്നു. മണ്ണിലും വെള്ളത്തിലും ചില ഭക്ഷ്യവസ്തുക്കളിലും കാണപ്പെടുന്ന ധാതുവാണ് സെലേനിയം.

Tags: MAHARASHTRAHair LossbaldnessNail loss
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies