അന്ന് ലളിതം സുന്ദരം; ഇന്ന് ആദർശമൊക്കെ പോക്കറ്റിൽ; മകളുടെ ആഡംബര വിവാഹത്തിന് പിന്നാലെ കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്ന് ലളിതം സുന്ദരം; ഇന്ന് ആദർശമൊക്കെ പോക്കറ്റിൽ; മകളുടെ ആഡംബര വിവാഹത്തിന് പിന്നാലെ കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2025, 05:46 pm IST
Facebook
Twitter
WhatsAppTelegram

മകളുടെ വിവാഹ ചടങ്ങുകൾ ആർഭാടപൂർണമായി നടത്തിയ മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ വിമർശനം ശക്തം. തലസ്ഥാന നഗരിയുടെ മധ്യഭാഗത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ഷാങ്‌രി-ലാ ഇറോസിൽ വച്ചാണ് കെജ്‌രിവാളിന്റെ മകൾ ഹർഷിതയുടെ കല്യാണത്തിനുമുമ്പുള്ള രോക്കാ ചടങ്ങുകൾ നടന്നത്. ഡൽഹിയിലെ ലൂട്ടിയെൻസിൽ വച്ചായിരുന്നു വിവാഹം.

അത്യധികം ആഡംബരമായാണ് ചടങ്ങുകൾ നടന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ എന്നിവരുൾപ്പെടെ മുതിർന്ന എഎപി നേതാക്കൾ വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ പങ്കെടുത്തു. ബോളിവുഡ് ഗായകൻ മിക്ക സിംഗ്, മുൻ ഡൽഹി മന്ത്രി ഗോപാൽ റോയ്, എന്നിവർ കുടുംബത്തിന്റെ ആഘോഷച്ചടങ്ങുകളിൽ പാട്ടുപാടുകയും നൃത്തം ചെയ്യുന്നതിന്റെയും വീഡിയോകൾ പുറത്തുവന്നിരുന്നു. ഏപ്രിൽ 18 നായിരുന്നു വിവാഹം. ബിസിനസുകാരനായ സംഭവ് ജെയിനാണ് ഹർഷിതയെ വിവാഹം കഴിച്ചത്.

ഇതിനുപിന്നാലെ 2012-13 കാലഘട്ടത്തിലെ കെജ്‌രിവാളിന്റെ ഒരു പഴയ വീഡിയോയുടെ ക്ലിപ്പിംഗുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വീഡിയോയിൽ വിവാഹങ്ങളിൽ ആർഭാടം കാണിക്കുന്നത് ഒഴിവാക്കാൻ പ്രതിജ്ഞയെടുക്കണമെന്നാണ് ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്. ലാളിത്യത്തിനും അഴിമതി വിരുദ്ധതയ്‌ക്കും വേണ്ടിയുള്ള സമരസേനാനിയായി തന്നെ സ്വയം ഉയർത്തിക്കാട്ടിയായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം. വീഡിയോക്ക് താഴെ കെജ്‌രിവാളിന്റെ വിവാഹ ധൂർത്തിന്റെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തി.

പൊള്ളത്തരങ്ങൾക്കും ഒരു പരിധിയൊക്കെയുണ്ടെന്നായിരുന്നു ഉപയോക്താക്കൾ കമന്റ് ചെയ്തത്. “അദ്ദേഹം പിന്നോട്ട് പോയെന്നു മാത്രമല്ല – ഒരിക്കൽ അദ്ദേഹം നിലകൊണ്ട എല്ലാത്തിനും നേർ വിപരീതമാണ് ചെയ്തിരിക്കുന്നത്. ആ ആദർശവാദമെല്ലാം അധികാരത്തിലേക്കുള്ള ഒരു ഗോവണി മാത്രമായിരുന്നു,” മറ്റൊരാൾ കുറിച്ചു.

Tags: Arvind Kejriwalaap leaderBacklashdaughter's weddingShangri-La Eros Hotelgrant wedding
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies