എനിക്ക് മുണ്ടുടുക്കാനുമറിയാം വേണ്ടി വന്നാൽ മടക്കിക്കുത്താനുമറിയാം, മലയാളം സംസാരിക്കാനുമറിയാം വേണ്ടി വന്നാൽ തെറി പറയാനുമറിയാം: രാജീവ്‌ ചന്ദ്രശേഖർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എനിക്ക് മുണ്ടുടുക്കാനുമറിയാം വേണ്ടി വന്നാൽ മടക്കിക്കുത്താനുമറിയാം, മലയാളം സംസാരിക്കാനുമറിയാം വേണ്ടി വന്നാൽ തെറി പറയാനുമറിയാം: രാജീവ്‌ ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2025, 02:11 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ : അവഹേളന പരാമർശങ്ങളുമായി രംഗത്തു വന്ന കോൺഗ്രസ് നേതാക്കൾക്ക് ചുട്ട മറുപടി നൽകി രാജീവ്‌ ചന്ദ്രശേഖർ.
തനിക്ക് മുണ്ടുടുക്കാനുമറിയാം വേണ്ടി വന്നാൽ മടക്കി കുത്താനുമറിയാം. മലയാളം സംസാരിക്കാനുമറിയാം വേണ്ടി വന്നാൽ തെറി പറയാനുമറിയാം എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിൽ നടക്കുന്ന “വികസിത കേരളം” കൺവെൻഷൻ കണ്ണൂർ നോർത്ത് ജില്ലയിൽ ഉദ്‌ഘാടനം ചെയ്യുകയായിരിക്കുന്നു അദ്ദേഹം.

“കോൺഗ്രസ്സിൽ നിന്നോ സിപിഎമ്മിൽ നിന്നോ എനിക്കു ഒന്നും പഠിക്കാനില്ല. എനിക്കു മലയാളം അറിയില്ല എന്നാണ് കോൺഗ്രസ്സും സിപിഎം എമ്മും പറഞ്ഞത്. “എനിക്ക് മുണ്ട് ഉടുക്കാനും അറിയാം വേണ്ടി വന്നാൽ മടക്കി കുത്താനും അറിയാം. മലയാളം സംസാരിക്കാനും അറിയാം വേണ്ടി വന്നാൽ തെറി പറയാനും അറിയാം ” തനിക് ജനങ്ങളെ വഞ്ചിക്കുന്ന പ്രീണന രാഷ്‌ട്രീയം അറിയില്ല . അത് കോൺഗ്രസിന് മാത്രേ അറിയുകയുള്ളു , എനിക്കു അറിയാവുന്നത് വികസനത്തിന്റെ രാഷ്‌ട്രീയമാണ്”, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

കണ്ണൂർ പയ്യാമ്പലത്തെ സ്വർഗീയ കെ. ജി. മാരാർ സ്മൃതി മന്ദിരത്തിൽ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തി. ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി, ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്, സി. കെ. പത്മനാഭൻ, കണ്ണൂർ നോർത്ത് ജില്ലാ അദ്ധ്യക്ഷൻ കെ. കെ. വിനോദ് കുമാർ, തുടങ്ങിയ മുതിർന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു.

Tags: BJP keralaRajeev ChandrasekharVikasithakeralam
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies