ആ പണവും സ്വാഹാ!! 140 കോടി രൂപയുടെ ലോകബാങ്ക് സഹായം വകമാറ്റി സംസ്ഥാന സ‍ർക്കാ‍ർ; പരിശോധനയ്ക്ക് അന്താരാഷ്ട്ര ഏജൻസി എത്തുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ പണവും സ്വാഹാ!! 140 കോടി രൂപയുടെ ലോകബാങ്ക് സഹായം വകമാറ്റി സംസ്ഥാന സ‍ർക്കാ‍ർ; പരിശോധനയ്‌ക്ക് അന്താരാഷ്‌ട്ര ഏജൻസി എത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2025, 03:30 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: 140 കോടി രൂപയുടെ ലോകബാങ്ക് സഹായം  സംസ്ഥാന സ‍ർക്കാ‍ർ വകമാറ്റി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ട്രഷറിയിലെത്തിയ പണം വകമാറ്റിയത്. കാ‍ർഷിക മേഖലയുടെ നവീകരണത്തിനായി നടപ്പാക്കുന്ന ‘കേര പദ്ധതി’യ്‌ക്ക് അനുവദിച്ച പണമാണ് മറ്റാവശ്യങ്ങൾക്ക് ഉപയോ​ഗിച്ചത്. ഫണ്ട് ദുരുപയോ​ഗം സംബന്ധിച്ച് അന്വേഷിക്കാൻ ലോക ബാങ്ക് സംഘം മെയ് അഞ്ചിനെത്തും.

കാർഷിക മേഖലയുടെ സമ​ഗ്ര വികസനത്തിനാണ് കേര പദ്ധതി ആവിഷ്ക്കരിച്ചത്. കാർഷിക മേഖയിൽ ആധുനികവൽക്കരണം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ തുടങ്ങി വിപുലമായ പദ്ധതിയാണ് ഇതുമായി ബന്ധപ്പെട്ട തയ്യാറാക്കിയത്.  ഈ പദ്ധതിക്കായി ലോകബാങ്ക് അനുവദിച്ച ആദ്യഘഡുവാണ് വകമാറ്റിയത്. 139.66 കോടി രൂപയാണ് ആദ്യഘട്ടമായി ലോകബാങ്ക് സംസ്ഥാന ട്രഷറിയിലേക്ക് നൽകിയത്.

ട്രഷറിയിൽ എത്തിയ പണം ഒരാഴ്ചയ്‌ക്കുള്ളിൽ പദ്ധതിയുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നാണ് കരാർ വ്യവസ്ഥ. അഞ്ചാഴ്ചയായിട്ടും തുക പദ്ധതിയിലേക്ക് മാറ്റാൻ സംസ്ഥാനം തയ്യാറായില്ല. കരാർ ലംഘനം ശ്രദ്ധയിപ്പെട്ടതോടെയാണ് ലോകബാങ്ക് സംഘം പരിശോധനയ്‌ക്ക് എത്തുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം കടന്നുപോകുന്നത്. സാമ്പത്തിക വർഷത്തിന്റെ അവസാന മാസമായ മാർച്ചിൽ പല വകുപ്പുകളിൽ നിന്നും പണം വകമാറ്റിയാണ് ധനവകുപ്പ് ട്രഷറിയിൽ എത്തിച്ചിരുന്നു. ലോകബാങ്ക് നൽകിയ 140 കോടിയും ഇതിൽ ഉൾപ്പെടും.

കരാർ ലംഘനം  അതീവ ​ഗൗരവത്തോടെയാണ് ​ ലോകബാങ്ക് നോക്കിക്കാണുന്നത്. ഇത് ഭാവിയിൽ ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന എല്ലാം പദ്ധതികളെയും ബാധിക്കും. ഒപ്പം കേരളത്തിന് നൽകുന്ന റേറ്റിംഗിനെയും.

2,366 കോടി രൂപയാണ് കേര പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. 1,656 കോടി ലോകബാങ്ക് സഹായമാണ്. ഇതിലെ ആദ്യ​ ഗഡുവായിരുന്നു 140 കോടി. ബാക്കി തുക അഞ്ച് വർഷം കൊണ്ട് ലോകബാങ്ക് കൈമാറുമെന്നാണ് വ്യവസ്ഥ. കരാറിൽ വീഴ്ച വരുത്തയതോെ ഈ പണം ലഭിക്കാനുള്ള സാധ്യതയും അടഞ്ഞു.

 

Tags: World BankK N balagopalCM Pinarayivijayan
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies