കാനഡയിൽ പൊട്ടിപ്പാളീസായി NDP; തോറ്റുതുന്നംപാടി ഖലിസ്ഥാൻ വാദിയായ ജ​ഗ്മീത് സിം​ഗും പാർട്ടിയും; അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കാനഡയിൽ പൊട്ടിപ്പാളീസായി NDP; തോറ്റുതുന്നംപാടി ഖലിസ്ഥാൻ വാദിയായ ജ​ഗ്മീത് സിം​ഗും പാർട്ടിയും; അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2025, 03:53 pm IST
FacebookTwitterWhatsAppTelegram

ഒട്ടാവ: ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവും ഖാലിസ്ഥാൻ അനുകൂലിയുമായ ജ​ഗ്മീത് സിം​ഗ് കാനഡയിലെ ദേശീയ തെരഞ്ഞെടുപ്പിൽ തോറ്റു. ബ്രിട്ടീഷ് കൊളംബിയയിലെ ബുർണാബി സെൻട്രൽ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ജ​ഗ്മീത് സിം​ഗിനെ ലിബറൽ പാർട്ടി സ്ഥാനാർത്ഥിയാണ് തോൽപ്പിച്ചത്. പരാജയം സ്ഥിരീകരിച്ചതിന് പിന്നാലെ പാർട്ടി അദ്ധ്യക്ഷ പദവിയിൽ നിന്ന് രാജിവെക്കുന്നതായി ജ​ഗ്മീത് സിം​ഗ് പ്രഖ്യാപിച്ചു.

ദേശീയ തെരഞ്ഞെടുപ്പിൽ തികച്ചും മോശം പ്രകടനമായിരുന്നു ജ​ഗ്മീത് സിം​ഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി കാഴ്ചവച്ചത്. പാർലമെന്റിൽ കുറഞ്ഞത് 12 സീറ്റാണ് ദേശീയ പാർട്ടി പദവി നിലനിർത്താൻ വേണ്ടതെന്നിരിക്കെ ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക് ആവശ്യമായ സീറ്റുകൾ നേടാൻ സാധിച്ചില്ല.

ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്ക് മാത്രമല്ല പാർട്ടിയെ നയിച്ചിരുന്ന ജ​ഗ്മീത് സിം​ഗിനും കനത്ത തിരിച്ചടിയായിരുന്നു തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്നത്. ഫലം വന്നപ്പോൾ ജ​ഗ്മീത് സിം​ഗ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 19 ശതമാനത്തിൽ താഴെ വോട്ടുമാത്രമേ ജ​ഗ്മീത് സിം​ഗിന് നേടാൻ കഴിഞ്ഞുള്ളൂ. ലിബറൽ പാർട്ടിയുടെ വേഡ് ഷാം​ഗ് ജയം സ്വന്തമാക്കിയപ്പോൾ കൺസർവേറ്റീവ് പാർട്ടിയുടെ ജെയിംസ് യാൻ രണ്ടാമതെത്തി. വോട്ടുശതമാനത്തിൽ ജെയിംസിനേക്കാൾ ഏറെ പിറകിലാണ് മൂന്നാമതെത്തിയ ജ​ഗ്മീത് സിം​ഗ്.

ആകെ ഏഴ് സീറ്റുകളിൽ മാത്രമാണ് NDPക്ക് ജയിക്കാൻ കഴിഞ്ഞത്. 2021ലെ ഫെഡറൽ തെരഞ്ഞെടുപ്പിൽ 18 സീറ്റുകൾ നേടിയിരുന്ന പാർട്ടിയാണ് പകുതിയായി കൂപ്പുകുത്തിയത്.

Tags: canadaJagmeet SinghNDP
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies