2025 ലെ ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍ രൂപ; ബുധനാഴ്ചത്തെ നിലവാരം 84.78, അനുകൂല ഘടകങ്ങള്‍ നിരവധി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

2025 ലെ ഏറ്റവും ഉയര്‍ന്ന മൂല്യത്തില്‍ രൂപ; ബുധനാഴ്ചത്തെ നിലവാരം 84.78, അനുകൂല ഘടകങ്ങള്‍ നിരവധി

പൊതുവെ ഏഷ്യന്‍ കറന്‍സികളിലെല്ലാം ഡോളറിനെതിരെ വിശാലമായ തിരിച്ചുവരവാണ് ദൃശ്യമാകുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2025, 09:01 pm IST
FacebookTwitterWhatsAppTelegram

മുംബൈ: 2025 ലെ ഏറ്റവും മികച്ച മൂല്യത്തിലേക്കെത്തി കരുത്തുകാട്ടി രൂപ. ബുധനാഴ്ച രൂപയുടെ മൂല്യം 0.5% ഉയര്‍ന്ന് 84.78 എന്ന നിലയിലെത്തി. 2025 ലെ ഇതുവരെയുള്ള രൂപയുടെ ഏറ്റവും മികച്ച നിലയാണിത്. മാര്‍ച്ച് മാസത്തില്‍ രൂപ ഇതിനകം 2% നേട്ടം കൈവരിച്ചു. 2018 നവംബറിന് ശേഷമുള്ള ഏറ്റവും മികച്ച പ്രതിമാസ പ്രകടനമാണിത്.

ഓഹരി വിപണിയിലേക്കുള്ള പുതിയ വിദേശ നിക്ഷേപങ്ങള്‍, കയറ്റുമതിക്കാര്‍ നയിക്കുന്ന ഡോളര്‍ വില്‍പ്പന, കറന്‍സി വിപണിയിലെ ഷോര്‍ട്ട് കവറിംഗിന്റെ തരംഗം എന്നിവയാണ് ഇന്ത്യന്‍ രൂപക്ക് കരുത്തായത്.

പൊതുവെ ഏഷ്യന്‍ കറന്‍സികളിലെല്ലാം ഡോളറിനെതിരെ വിശാലമായ തിരിച്ചുവരവാണ് ദൃശ്യമാകുന്നത്. ബുധനാഴ്ച ചില ഏഷ്യന്‍ കറന്‍സികളുടെ മൂല്യം 0.8% വരെ ഉയര്‍ന്നു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള നിക്ഷേപകരുടെ ശുഭാപ്തിവിശ്വാസം രൂപയ്‌ക്കുള്ള പിന്തുണ വര്‍ദ്ധിപ്പിച്ചു. താരിഫുകളെക്കുറിച്ചുള്ള ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നു എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഒരു കരാര്‍ ഉടന്‍ സാധ്യമാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

യുഎസ് ഡോളര്‍ ദുര്‍ബലമാകുന്നതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തണുപ്പന്‍ നീക്കങ്ങളും ഏഷ്യന്‍ കറന്‍സികള്‍ക്ക് ഇനിയും മുന്നേറ്റത്തിന് അവസരമൊരുക്കുന്നുണ്ട്.

എന്നിരുന്നാലും ചില അപകടസാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് കശ്മീരില്‍ കഴിഞ്ഞയാഴ്ച നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങളില്‍ ഉണ്ടാകുന്ന ഏതൊരു പൊട്ടിത്തെറിയും രൂപയുടെ മൂല്യത്തെ തളര്‍ത്താം.

Tags: Stock marketDollarRupee
ShareTweetSendShare

More News from this section

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies