വേശ്യാവൃത്തിയെ തൊഴിലായി അംഗീകരിക്കുന്നതിന് തുല്യം; രക്ഷപ്പെടാൻ അഞ്ച് മിനിറ്റ് പോലും ലഭിക്കില്ല; യൂനുസിന് ഇസ്ലാമിസ്റ്റുകളുടെ മുന്നറിയിപ്പ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വേശ്യാവൃത്തിയെ തൊഴിലായി അംഗീകരിക്കുന്നതിന് തുല്യം; രക്ഷപ്പെടാൻ അഞ്ച് മിനിറ്റ് പോലും ലഭിക്കില്ല; യൂനുസിന് ഇസ്ലാമിസ്റ്റുകളുടെ മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2025, 03:48 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബംഗ്ലാദേശ് ഇടക്കാല സർക്കാറിന് ഇസ്ലാമിസ്റ്റുകളുടെ മുന്നറിയിപ്പ്. വനിത പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള മുഹമ്മദ് യൂനുസ് സർക്കാരിന്റെ ശ്രമമാണ് ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചത്. നിർദ്ദേശങ്ങൾ നടപ്പാക്കാനാണ് ശ്രമമെങ്കിൽ യുനുസിനും കൂട്ടർക്കും രക്ഷപ്പെടാൻ അഞ്ച് മിനിറ്റ് പോലും ലഭിക്കില്ലെന്ന് ബംഗ്ലാദേശ് ജമാഅത്ത് മേധാവി ഷഫീഖുർ റഹ്മാൻ മുന്നറിയിപ്പ് നൽകി. ഷെയ്ഖ് ഹനീസയുടെ പലായനം സൂചിപ്പിച്ച് കൊണ്ടാണ് അഞ്ച് മിനിറ്റ് പരാമർശം. തീവ്ര ഇസ്ലാമിസ്റ്റ് സംഘടനകളുടെ കൂട്ടായ്മയായ ജാതിയ ഒലമ മഷായേഖ് എമ്മ പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് യൂനുസിന് മുന്നറിയിപ്പ്  ലഭിച്ചത്.

വനിത പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് ഇസ്ലാം വിരുദ്ധതയും, പാശ്ചാത്യ സംസ്കാരവും  പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഇസ്ലാമിസ്റ്റുകൾ ആരോപണം. പാർലമെന്ററി സീറ്റുകളുടെ എണ്ണം 600 ആക്കുക. 300 സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യുക എന്നിവയാണ് കമ്മീഷന്റെ പ്രധാന ശുപാർശകൾ. അനന്തരാവകാശം, ലിം​ഗ സമത്വം എന്നിവ ഉറപ്പാക്കുന്നിന് കുടുംബ നിയമങ്ങൾ പരിഷ്കരിക്കാനും കമ്മീഷൻ ശുപാർശ ചെയ്തു. എന്നാൽ ഇതെല്ലാം ശരിഅത്ത് വിരുദ്ധമാണ് എന്നാണ് മത മൗലികവാദികളുടെ വാദം. വേശ്യാവൃത്തിയെ  തൊഴിലായി അംഗീകരിക്കുന്നത് പോലെയാണ് ഇതെന്നായിരുന്നു ഇസ്ലാമിസ്റ്റുകളുടെ അഭിപ്രായം.

ഇസ്ലാമിക് മൂവ്‌മെന്റ് ബംഗ്ലാദേശ്, ബംഗ്ലാദേശ് ജമാഅത്ത്-ഇ-ഇസ്ലാമി, ബംഗ്ലാദേശ് ഖെലാഫത്ത് മജ്‌ലിസ്, ഇസ്ലാമിക് യൂണിറ്റി അലയൻസ് എന്നിവയുൾപ്പെടെ വിവിധ ഇസ്ലാമിക പാർട്ടികളുടെ ഉന്നത നേതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത്.

ഷെയ്ഖ് ഹനീസ രാജ്യം വിട്ടതിന് പിന്നാലെ അധികാരത്തിൽ എത്തിയ ഇടക്കാല സർക്കാർ ഇസ്ലാമിസ്റ്റുകളുടെ കയ്യിലെ കളിപ്പാവയായിരുന്നു. തീവ്ര മതസംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം യുനുസ് നീക്കി. ജാഷിമുദ്ദീൻ റഹ്മാനി പോലുള്ള ഭീകരവാദിയെ വിട്ടയക്കുകയും ചെയ്തു.  മതമൗലീകവാദികൾ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് ഹിന്ദു ന്യൂനപക്ഷങ്ങൾ കൂട്ടത്തൊടെ ആക്രമിക്കപ്പെട്ടത്,

 

.

 

Tags: bengladeshMuhmad Yunus
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

Latest News

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies