എന്തൊരു സ്നേഹം!! പാകിസ്താന്റെ പേരിലുള്ള സ്ഥലനാമങ്ങൾ മാറ്റേണ്ട കാര്യമില്ലെന്ന് എം.വി ​ഗോവിന്ദൻ; 'കേരളത്തിൽ പാകിസ്താൻ വേണ്ട' എന്ന ക്യാമ്പയ്നെതിരെ സിപിഎം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്തൊരു സ്നേഹം!! പാകിസ്താന്റെ പേരിലുള്ള സ്ഥലനാമങ്ങൾ മാറ്റേണ്ട കാര്യമില്ലെന്ന് എം.വി ​ഗോവിന്ദൻ; ‘കേരളത്തിൽ പാകിസ്താൻ വേണ്ട’ എന്ന ക്യാമ്പയ്നെതിരെ സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2025, 02:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കേരളത്തിലെ പാകിസ്താന്റെ പേരിലുള്ള സ്ഥലനാമങ്ങൾ മാറ്റണമെന്ന ജനവികാരത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. പാകിസ്താന്റെ പേരിലുള്ള സ്ഥലനാമങ്ങൾ മാറ്റേണ്ട കാര്യമില്ലെന്ന് അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനം ടിവി ആരംഭിച്ച ‘കേരളത്തിൽ പാകിസ്താൻ വേണ്ട’ എന്ന ക്യാമ്പയിനോട് പ്രതികരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി. പേര് മാറ്റേണ്ട ഒരാവശ്യവുമില്ല. ഇത്തരം ഒരു ക്യാമ്പയിന്റെയും ആവശ്യവുമില്ല. അനാവശ്യമായി ആളുകളുടെ ഇടയിൽ പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുകയാണ്, ​ഗോവിന്ദൻ പറഞ്ഞു.

പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനോടുള്ള വിദ്വേഷം നീറി പുകയുകയാണ്. ഭീകരർക്ക് ചെല്ലും ചെലവും കൊടുക്കുന്ന പാകിസ്താനെതിരെ രാജ്യമെമ്പാടും രോഷം ആളിക്കത്തുകയാണ്. ഇത്തരം ഒരവസരത്തിലാണ് ​സിപിഎമ്മിന്റെ പാക് പ്രേമം എന്നതും ശ്രദ്ധേയമാണ്. സ്വന്തം നാടിന് പാക് പേര്, രാജ്യസ്നേഹിയായ ഏതൊരാൾക്കും അസഹനീയമാണ്. അതിനാൽ തന്നെയാണ് പ്രദേശവാസികൾ പേരുമാറ്റം ആവശ്യപ്പെടുന്നതും. ചോറ് ഇന്ത്യയിലും കൂറ് പാകിസ്താനിലുമായവർ മാത്രമേ പേര് മാറ്റത്തെ എതിർക്കൂ എന്നിരിക്കെയാണ് സിപിഎം സെക്രട്ടറിയുടെ രോഷ പ്രകടനം.  രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ എത്തിയത് തീവ്ര മുസ്ലീ പിന്തുണയോടെയാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു. തീവ്ര മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണ് ​ഗോവിന്ദന്റെ  പ്രസ്താവനയെന്നും വ്യക്തം.

കേരളത്തിൽ പാകിസാന്റെ പേരിൽ അറിയപ്പെടുന്ന സ്ഥലങ്ങളുടെ പുനർനാമകരണം ചെയ്യണമെന്ന് എന്നാവശ്യപ്പെട്ടു കൊണ്ടാണ് ജനം ടിവിയുടെ ക്യാമ്പയിൻ. പേര് മാറ്റം എന്ന പ്രദേശവാസികളുടെ വർഷങ്ങൾ പഴക്കമുള്ള ആവശ്യം പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ കൂടുതൽ ശക്തിപ്പെടുകയായിരുന്നു.

Tags: m v govindan
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies