'ഷഹബാസ് ഷെരീഫ് ഒരു ഭീരുവാണ്, രാഷ്ട്രങ്ങൾ യഥാർത്ഥ നേതാക്കളുടെ മേലാണ് കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്, അടിച്ചേൽപ്പിക്കപ്പെട്ടവരുടെ മേലല്ല'
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഷഹബാസ് ഷെരീഫ് ഒരു ഭീരുവാണ്, രാഷ്‌ട്രങ്ങൾ യഥാർത്ഥ നേതാക്കളുടെ മേലാണ് കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്, അടിച്ചേൽപ്പിക്കപ്പെട്ടവരുടെ മേലല്ല’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2025, 12:02 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യ വീഴ്‌ത്തിയ രക്തത്തിന് പകരം ചോദിക്കുമെന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്‌ക്ക് ട്രോൾ മഴ. സ്വന്തം പൗരൻമാർ തന്നെയാണ് പ്രധാനമന്ത്രിയെ പരിഹസിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഷെഹബാസ് ഷെരീഫ് രാജ്യത്തെ ജനങ്ങളെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്തിരുന്നു. ​ഗീ‍ർവാണം മുഴക്കുമ്പോഴും ആത്മവിശ്വാസക്കുറവും ദുർഭലതയും അദ്ദേഹത്തിന്റെ ശരീരഭാഷയിൽ പ്രകടമായിരുന്നു.

“ഷെഹ്ബാസ് ഷെരീഫിന്റെ പ്രസംഗത്തിന്റെ വേഗത കണക്കിലെടുക്കുമ്പോൾ, യുദ്ധം അവസാനിച്ചാലും അദ്ദേഹത്തിന്റെ പ്രസംഗം അവസാനിക്കില്ല,” ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. “ഷഹബാസ് ഷെരീഫ് ഒരു ഭീരുവാണ് . രാഷ്‌ട്രങ്ങൾ യഥാർത്ഥ നേതാക്കളുടെ മേലാണ് കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്, അടിച്ചേൽപ്പിക്കപ്പെട്ട നേതാക്കളുടെ മേലല്ല”, “അപ്പോൾ ഷഹബാസ് ഷരീഫിന്റെ ക്ലീഷേ പ്രസംഗത്തിൽ നിന്ന് പ്രതികാരം ചെയ്യാൻ പദ്ധതിയില്ലെന്ന് വ്യക്തമാണ്”, പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് മറ്റൊരു ഉപയോക്താവ് പറഞ്ഞു.

” ഇന്നത്തെ ആക്രമണത്തിന് ഇന്ത്യ വില നൽകേണ്ടിവരും. കുട്ടികളടക്കം 26 സാധാരണക്കാർ കൊല്ലപ്പെട്ടു. പാകിസ്താന്റെ ഓരോ തുള്ളി രക്തത്തിനും ഞങ്ങൾ പ്രതികാരം ചെയ്യും,” ഇതായിരുന്നു പാക് പ്രധാനമന്ത്രിയുടെ വാക്കുകൾ.

PM Shahbaz is looking under confidence and weak its not a good look. Just saying

— NOMAN SHAH (@nomanshaah) May 7, 2025

 

ملک کی سلامتی گئی تیل لینے ۔۔ مجھے “اپنے باس ” کی تعریف کرنی ہے ۔۔ یہ جنگ کے وقت کی تقریر ہے ہمارے وزیر اعظم کی ۔ 🫢
So it is clear from Shahbaz Shareef cliched speech that there is no plan to retaliate . #IndiaPakistanTensions #FreeImranKhan pic.twitter.com/zDAPyPkkcH

— HAY (@yasiralihamza) May 7, 2025

Tags: Shehbaz SharifOperation SindoorIndia pak tension
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies